tag:blogger.com,1999:blog-4985463382888486689.post6491148503237206212..comments2023-07-23T14:35:19.753+05:30Comments on Greenthoughts Kerala: ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളയുന്നതിനുമുമ്പ് - വി. ടി. ബൽറാം എം.എൽ.എ.Greenthougts Keralahttp://www.blogger.com/profile/12118500422820575501noreply@blogger.comBlogger5125tag:blogger.com,1999:blog-4985463382888486689.post-44901041557032327902013-11-16T10:41:29.403+05:302013-11-16T10:41:29.403+05:30പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ...പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായി പോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പരിസ്ഥിതി ദുര്‍ബല പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര്‍ ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക. <br />http://malayalatthanima.blogspot.inJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-24956402319920337362013-05-28T11:27:38.437+05:302013-05-28T11:27:38.437+05:30വളരെ ശരിയായ നിലപാട് വളരെ ശരിയായ നിലപാട് ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-1626818947522088372013-01-26T14:38:34.833+05:302013-01-26T14:38:34.833+05:30A very good effort.Congratulations.A very good effort.Congratulations.JAYAKUMAR Khttps://www.blogger.com/profile/00129920463489334288noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-49638588604691535672013-01-25T10:12:38.841+05:302013-01-25T10:12:38.841+05:30പ്രസക്തമായ നിരീക്ഷണങ്ങള്‍ പ്രസക്തമായ നിരീക്ഷണങ്ങള്‍ നായിബ് ഈ എം/Nayib E Mhttps://www.blogger.com/profile/04488765840746031590noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-36090829657575245962013-01-19T21:25:00.794+05:302013-01-19T21:25:00.794+05:30ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്താണെന്ന് മനസ്സിലാ...ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ലേഖനം സഹായിച്ചു.<br />അവസാനം കുറിച്ചതു പോലെത്തന്നെ "നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലിരിക്കുന്ന വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ആർക്കും എങ്ങനെവേണമെങ്കിലും ‘വികസി‘ക്കാം എന്നതാണ്. എല്ലാവർക്കും തുല്യാവകാശമുള്ള പരിമിതമായ പൊതുവിഭവങ്ങളും പൊതുസേവനങ്ങളുമാണ് ഇത്തരം പ്രവർത്തനങ്ങൾക്കൊക്കെ ഉപയോഗപ്പെടുത്തുന്നതെങ്കിലും അതിന്റെ പ്രയോജനം ചിലർക്കുമാത്രമായി പരിമിതപ്പെടുന്ന സാഹചര്യം നമ്മുടെ കണ്മുന്നിലുണ്ട്. ദീർഘകാല പ്ലാനിങ്ങിന്റെ അഭാവത്തിലുള്ള വ്യക്തികേന്ദ്രീകൃത വികസനദുരന്തങ്ങൾ നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഇക്കാലത്തെങ്കിലും നമുക്ക് നാളെയെക്കുറിച്ചുള്ള ഉണർവ്വിലേക്ക് വളർന്നേ പറ്റൂ."എന്ന ഈ ഉണര്‍ച്ച ഓരോ മനസ്സിലും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com