tag:blogger.com,1999:blog-4985463382888486689.post5306400653045618177..comments2023-07-23T14:35:19.753+05:30Comments on Greenthoughts Kerala: പാരിസ്ഥിതിക സംവേദക മേഖലകളുടെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യങ്ങളും - അഡ്വ.വി.ഡി. സതീശന്.... എം.എല്‍.എ.Greenthougts Keralahttp://www.blogger.com/profile/12118500422820575501noreply@blogger.comBlogger4125tag:blogger.com,1999:blog-4985463382888486689.post-32061027861874558252013-11-16T10:45:10.300+05:302013-11-16T10:45:10.300+05:30ഏതു റിപ്പോര്‍ട്ട് ആയാലും അത് നടപ്പാക്കുമ്പോള്‍ മാ...ഏതു റിപ്പോര്‍ട്ട് ആയാലും അത് നടപ്പാക്കുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് എത്തുകയുള്ളൂ..സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാര് (കാട്ടുകള്ളന്മാര് കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതു തടയാന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള യുക്തമായ വിവരണവും നല്‍കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി 5 വര്‍ഷത്തിനു ശേഷം മാത്രം മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .<br />http://malayalatthanima.blogspot.in/2013/10/blog-post_21.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-4967377718954866262013-02-24T19:12:22.070+05:302013-02-24T19:12:22.070+05:30തെറ്റിധാരണ പരത്തുന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണങ്ങ...തെറ്റിധാരണ പരത്തുന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണങ്ങളെ പ്രധിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..<br />JAYAKUMAR Khttps://www.blogger.com/profile/00129920463489334288noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-17175422036693452412013-02-15T15:47:45.934+05:302013-02-15T15:47:45.934+05:30Nice informatic Blog... Thanks for Sharing. real e...Nice informatic Blog... Thanks for Sharing. <a href="http://www.sichermove.com/property-in-Kerala.html" rel="nofollow">real estate in Kerala</a>Anonymoushttps://www.blogger.com/profile/03374004959906573024noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-45410947039046673082013-02-11T13:11:53.223+05:302013-02-11T13:11:53.223+05:30It is a good initiative. But we must also keep in ...It is a good initiative. But we must also keep in mind that, there are lot of human settlements in these locations and moreover these people are also acting as a protection barrier against uncontrolled exploitation of resources. Finally these recommendations should not act against them. Social Environmentalisthttps://www.blogger.com/profile/17475541743694861911noreply@blogger.com