tag:blogger.com,1999:blog-4985463382888486689.post6007963927834006496..comments2023-07-23T14:35:19.753+05:30Comments on Greenthoughts Kerala: Greenthougts Keralahttp://www.blogger.com/profile/12118500422820575501noreply@blogger.comBlogger323125tag:blogger.com,1999:blog-4985463382888486689.post-75312306268855097942017-08-12T06:51:53.346+05:302017-08-12T06:51:53.346+05:30നിങ്ങൾക്ക് 100% വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ സാമ്...നിങ്ങൾക്ക് 100% വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് എനിക്ക് കുറഞ്ഞ ചിലവിൽ പണം നൽകാം, അതിനാലാണ് നിങ്ങളെ ഞങ്ങൾ 2% മാത്രം ഫണ്ടുചെയ്യുന്നത്. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, സ്വയം തൊഴിൽ ചെയ്യുന്നവർ, വിരമിച്ചവർ, ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്, ഞങ്ങൾക്ക് സഹായിക്കാം. 1 മുതൽ 30 വയസ്സിനുതാഴെയുള്ള ഫ്ലെക്സിബിൾ പേയ്മെന്റ്. ഞങ്ങളെ ബന്ധപ്പെടുക: Roselinephilipkloanfirm@gmail.com

നിങ്ങൾ ഒരു ദീർഘകാല വായ്പ തിരയുകയാണ്

1 പൂർണ്ണനാമം: ............................
2 കോണ്ടാക്ട് വിലാസം: .......................

3.കൌണ്ട്: .....................

4.കേസ്: ...............

5. വായ്പ തുക ആവശ്യമാണ്: ....................
6. കാലാവധി വായ്പ: ...................
7. ഡയറക്ട് ടെലിഫോൺ നമ്പർ: ...............

ഒത്തിരി സ്നേഹം,
Roselinephiliploanfirm@gmail.com

എൽ
ശ്രീമതി: റോസ്ലൈൻAnonymoushttps://www.blogger.com/profile/13372548963502465446noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-61296594788471891652013-12-27T10:30:32.033+05:302013-12-27T10:30:32.033+05:30നിങ്ങള്‍ എല്ലാവരും ആറന്മുള വിമാനത്താവള പദ്ധതി ക്ക്...നിങ്ങള്‍ എല്ലാവരും ആറന്മുള വിമാനത്താവള പദ്ധതി ക്ക് എതിരാണ് പിന്നെ എന്തിനാണ് നിങ്ങള്‍ എന്തുകൊണ്ട് രാജി വച്ച് പ്രതിഷേധിക്കുന്നില്ല ? ഇത് ജനങ്ങളുടെ കണ്ണില്‍ പോടിയിടനല്ലേ?Shajihttps://www.blogger.com/profile/17538936010875264071noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-51614644391646705942013-03-25T14:12:06.495+05:302013-03-25T14:12:06.495+05:30കേരളം മരുഭുമി ആവും മുൻപ് ...........
ആത്മാര്ധതയോട...കേരളം മരുഭുമി ആവും മുൻപ് ...........

ആത്മാര്ധതയോടെയുള്ള പ്രവര്‍ത്തനം അത്യാവശ്യമായിരിക്കുന്നു ....

രാഷ്ട്രീയ പര്ട്ടികൽതതീതമായ ഒരു കൂട്ടായ്മ രൂപപ്പെടെണ്ടാതുണ്ട് ...

ഇതിൽ രാഷ്ട്രീയം കലർത്തിയാൽ വിഷം കലര്തുന്നതുപോലെ ആയിപ്പോകും .....

പോസ്റ്റുകളും കമന്റ്സ് ഉം വായിച്ചപ്പോൾ സമാന ചിന്ടഗതിക്കാരായ ഒരുകൂട്ടം സുമനസുകൾ ഇപ്പോഴും കേരളത്തിൽ, ചിന്ടിക്കുന്ന വരായി ഉണ്ടെന്നു അറിയുമ്പോൾ , പക്ഷേ നല്ല പ്രവർത്തനങ്ങൾ ഒന്നും ഭാലപ്രപ്തി ഇല്ലാതെ , പബ്ലിസിറ്റി ക്ക് വേണ്ടി മാത്രമാകുമ്പോൾ മനം മടുതുപോകുന്നു .....

ഇനിയും സമയമുണ്ട് .....

എന്നെന്നേക്കുമായി കുടിവെള്ളം നമ്മളെ വിട്ടുപോകുമ്പോൾ, കരിഞ്ഞുണങ്ങി , ഹരിതകേരളം മാറുമ്പോൾ , അഭിമാനതോടുകൂടി നമ്മൾ പറഞ്ഞിരുന്ന പുഴകളും, തോടുകളും,നദികളും വറ്റി വരണ്ടുനങ്ങുംപോൾ .... അവസാനം കരഞ്ഞിട്ടു കാര്യമില്ലാ ....

shamnadhttps://www.blogger.com/profile/14660513241907560186noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-68833516196417458242012-09-24T13:57:14.039+05:302012-09-24T13:57:14.039+05:30ivarellam nalla abhinayathakkal aanu ......... ith...ivarellam nalla abhinayathakkal aanu ......... ithu veru orum rashtreeya nadakam aayittanu enikku thonnunath........ avarude nettatthinu vediyulla oru nadakam ....... athi janagale veedu kazhuthakalude vesham kettikkunnu........ ini athava sathyamanakil polum...... congress enaaa party yude pinthuna kittumo ivarkk....... azhimathiyum kallatharavumullatha ethre netahkkanmarund ivarude partyilum... kerala rashtreeyathilum........solohttps://www.blogger.com/profile/12277030006783056103noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-50890958231519608532012-09-18T17:33:21.870+05:302012-09-18T17:33:21.870+05:30പിയ ജനനായകരെ നിങ്ങളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസ...പിയ ജനനായകരെ നിങ്ങളുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും....
ആറന്മുളയിലെ പുതിയ വിമാനത്താവളത്തിന് വേണ്ടി നമ്മുടെ വയല്‍ നികത്തുന്നതിനെ കുറിച്ച് നിങളുടെ പ്രതികരണം എന്താണെന്നറിയാന്‍ ആഗ്രഹം ഉണ്ട്...? കുര്യന് സാറിന്റെ അഭിപ്രായം തന്നെയാണോ നിങ്ങള്‍കും ? വിമാനത്താവളങ്ങള്‍ വരുന്നതാണോ വികസനം ? സമൂഹത്തിലെ കുറച്ചുപേര്‍ക്ക് മാത്രം അല്ലെ ആത്യന്തികമായി ഇതുകൊണ്ട് ഗുണമുള്ളൂ... പ്രിയ്തെകിച്ചും ഇതൊരു സ്വകാര്യസംരംഭം ആവുമ്പോള്‍ ? നിങളുടെ പ്രതികരണം എന്താണെന്നറിയാന്‍ ആഗ്രഹം ഉണ്ട്Anonymoushttps://www.blogger.com/profile/00247592979693176730noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-27693678084529536872012-09-18T15:28:25.219+05:302012-09-18T15:28:25.219+05:30 മതികെട്ടാന്‍ വനമേഖലയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ ... മതികെട്ടാന്‍ വനമേഖലയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൊട്ടിപ്പുറം ഗ്രാമത്തില്‍ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി അറിയുന്നു. ഈ തുരങ്കങ്ങള്‍ ഭൂരിഭാഗവും കേരളത്തിലൂടെയാണെന്നും ഇടുക്കി ഡാമിനും മുല്ലപ്പെരിയാര്‍ ഡാമിനും ഭീഷണി ഉയര്‍ത്തുന്നു എന്നും പ്രതിപക്ഷ നേതാവ് V . S . പറഞ്ഞു കഴിഞ്ഞു. ഈ തുരങ്കങ്ങള്‍ എത്തിച്ചേരുക ഇടുക്കി ജില്ലയിലെ ചതുരംഗപ്പാറയില്‍ ആണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക പൈതൃക പദവി നേടിയ പശ്ചിമഘട്ട മലനിരകളില്‍ നടത്തുന്ന ഏത് പരീക്ഷണവും അവിടെയുള്ള ജൈവ വൈവിധ്യത്തിന് ഭീഷണിയാകും. കേരള സര്‍ക്കാര്‍ അറിയാതെയാണ് ഈ തുരംഗ നിര്‍മാണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കേരള മുഖ്യമന്ത്രിയോ ഗവേര്മെന്റോ ഇതിനെപ്പറ്റി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഇതെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ തയ്യാറാകണം. പച്ചനിറം https://www.blogger.com/profile/07196778522797749727noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-51385657858660704722012-09-18T15:26:38.936+05:302012-09-18T15:26:38.936+05:30 മതികെട്ടാന്‍ വനമേഖലയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ ... മതികെട്ടാന്‍ വനമേഖലയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൊട്ടിപ്പുറം ഗ്രാമത്തില്‍ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായി അറിയുന്നു. ഈ തുരങ്കങ്ങള്‍ ഭൂരിഭാഗവും കേരളത്തിലൂടെയാണെന്നും ഇടുക്കി ഡാമിനും മുല്ലപ്പെരിയാര്‍ ഡാമിനും ഭീഷണി ഉയര്‍ത്തുന്നു എന്നും പ്രതിപക്ഷ നേതാവ് V.S . പറഞ്ഞു കഴിഞ്ഞു. ഈ തുരങ്കങ്ങള്‍ എത്തിച്ചേരുക ഇടുക്കി ജില്ലയിലെ ചതുരംഗപ്പാറയില്‍ ആണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക പൈതൃക പദവി നേടിയ പശ്ചിമഘട്ട മലനിരകളില്‍ നടത്തുന്ന ഏത് പരീക്ഷണവും അവിടെയുള്ള ജൈവ വൈവിധ്യത്തിന് ഭീഷണിയാകും. കേരള സര്‍ക്കാര്‍ അറിയാതെയാണ് ഈ തുരംഗ നിര്‍മാണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കേരള മുഖ്യമന്ത്രിയോ ഗവേര്മെന്റോ ഇതിനെപ്പറ്റി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഇതെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ തയ്യാറാകണം. പച്ചനിറം https://www.blogger.com/profile/07196778522797749727noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-46256015284761017572012-09-15T15:38:27.889+05:302012-09-15T15:38:27.889+05:30
ടീഎന്‍ പ്രതാപനു നന്ദി. നന്ദി.ഭൂമിപ്പട്ടിക ഉടനെ...

ടീഎന്‍ പ്രതാപനു നന്ദി. നന്ദി.ഭൂമിപ്പട്ടിക ഉടനെ പുറ്ത്തിറക്കുക. ജനങ്ങള്‍ മാപ്പുസഹിതം കാണട്ടെ.
വന്‍ തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിനു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. 30000 ഏക്കര്‍വരെ.കണക്കുകള്‍ ചനലുകള്‍ പുറത്തുവിടുന്നു.
ഡോ എന്‍ എം നമ്പൂതിരിmalayaalanhttps://www.blogger.com/profile/01940736511232625401noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-30691664878950541452012-09-15T12:01:34.042+05:302012-09-15T12:01:34.042+05:30സര്
ആ കോലാഹലം കഴിഞ്ഞു. ഈ അലുവാലിയ പറഞ്ഞല്ലോ .കേര...സര്
ആ കോലാഹലം കഴിഞ്ഞു. ഈ അലുവാലിയ പറഞ്ഞല്ലോ .കേരളത്തില്‍ ഇനി വ്യവസായം മതി നെല്‍ ക്രിഷി വേണ്ടാ എന്നു.ക്രിസ് ഗൊപാലക്രിഷ്ണന് പറഞ്ഞല്ലോ ഇതൊരു മൈല്‍ സ്റ്റോണ്‍ ആണെന്നു.ഫ്രാന്‍സില്‍ നിന്നു വന്നപ്രതിനിധി പറഞ്ഞു ഇപ്പോള്‍ സെക്രട്ടറിക്കു പ്രോജക്റ്റു നല്കാന് പറ്റും എന്നൊരു സൌകര്യം ഉണ്ടായി.ടീകോം പറഞ്ഞു ചറ്ച്ചയോടെ ചര്‍ച്ച-ഇതുകാരണം എനിക്കു കുറെ ബുദ്ധിയുണ്ടാവാന്‍ ഇടവന്നു.40000 കോടിനിക്ഷേപം എന്നു ആദ്യം മുഖ്യമന്ത്രി പറഞ്ഞു.പിന്നെ മറ്റൊരുമന്ത്രി പറയുന്നു 250000 കോറ്റി എന്നു.ഇതിനിടെ പത്രക്കുറിപ്പു പിന് വലിച്ചു.ഇനി ഒരുമാസം കഴിഞ്ഞു പറയാം എന്നായി.മൂന്നു മാസത്തിനകം തീരുമനിക്കും എന്നും പറഞ്ഞു. പ്രൊജെക്റ്റ് ഒപ്പിടുകയില്ല എന്നുപറഞ്ഞു.അമേരിക്കക്കാരനും ടിബാലക്രിഷ്ണനും വാന്നപ്പോള് മൂട്ടടിച്ചു. മുഴുവന്‍ സീറ്റും തരണം എന്നു വാദിച്ച എഞ്ചിനീറിങ്ങുകാര് വന്നു.ഇനിയെന്ത്തു? “വരുമോരോ ദശ വന്നപോലെ പോം.“ ഇതായിരിക്കുമോ? ഈ ആഘോഷത്തിനു എന്തു ചിലവായി?നൂറിലധികം ആപ്പിസറന്മാര്ക്കു ഇംക്രിമെന്റു നല്കുന്നു.എത്ര രൂപ ആകെ ഒരുവര്‍ഷം ചിലവാകും?ഇതൊക്കെ ആരുണ്ടു ചൊല്ലുവാന്‍-------------.
വി എം സുധിരന്‍ പറഞ്ഞതു കേട്ടോ? മുഖ്യന് കള്ളത്തരം കാണിച്ചു എന്നു.ആറന്മുള സംബന്ധിച്ച കാര്യമാണു.
ഡോ എന്‍ എം നമ്പൂതിരിmalayaalanhttps://www.blogger.com/profile/01940736511232625401noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-74333688680794246922012-09-15T07:43:46.235+05:302012-09-15T07:43:46.235+05:30കേരളത്തില്‍ കൃഷി വേണ്ട എന്ന അലുവാലിയയുടെ ധാര്ഷ്ട്...കേരളത്തില്‍ കൃഷി വേണ്ട എന്ന അലുവാലിയയുടെ ധാര്‍ഷ്ട്യം നമ്മുടെ നാടിനെ ബെന്യാമന്റെ നോവലിലെ മരുഭൂമിയാക്കും വിദൂരമല്ലാത്ത ഭാവിയില്‍....300 .... .30000 ഏക്ര നെല്‍വയലുകള്‍ നികത്തപ്പെടുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിക ആഖാതതെപ്പറ്റി പഠിക്കാതെ കേവലം 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ അയവു വരുത്തി വ്യവസായ മേഖലയാക്കി NOTIFY ചെയാന്‍ അനുവദിക്കുന്ന നിയമ ഭേദഗതിയെ നിയമസഭയില്‍ എതിര്‍ത്ത് തോല്‍പ്പിച്ചാല്‍ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി തുടരും...പ്രിയപ്പെട്ട ഹരിത കൂട്ടായ്മയിലെ MLA മാര്‍ അതിനുള്ള ധൈര്യം കാണിക്കുമോ...പ്രതീക്ഷയോടെ...Layman reminiscenceshttps://www.blogger.com/profile/16012498269831537436noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-50007490891426677492012-09-12T16:28:44.897+05:302012-09-12T16:28:44.897+05:30"ഒലത്തും"മ്പത്തിരുന്നൂയലാടുംചെല്ല പൈങ്കി..."ഒലത്തും"മ്പത്തിരുന്നൂയലാടുംചെല്ല പൈങ്കിളീ!!!Anonymoushttps://www.blogger.com/profile/12482146793759319036noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-54482488578842093132012-09-12T14:44:32.194+05:302012-09-12T14:44:32.194+05:30“s\Ãn-bm-¼Xn FtÌ-äp-I-fpsS “s\Ãn-bm-¼Xn FtÌ-äp-I-fpsS A.V. Jameshttps://www.blogger.com/profile/11468642810759346629noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-50980889705959227882012-09-12T14:43:28.321+05:302012-09-12T14:43:28.321+05:30“s\Ãn-bm-¼Xn FtÌ-äp-I-fpsS “s\Ãn-bm-¼Xn FtÌ-äp-I-fpsS A.V. Jameshttps://www.blogger.com/profile/11468642810759346629noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-7661798818687890312012-09-09T18:18:37.618+05:302012-09-09T18:18:37.618+05:30ഇന്ന് നാം കേരളത്തില്‍ ഏറെ ആശങ്കപ്പെടുകയും ചര്‍ച്ചച...ഇന്ന് നാം കേരളത്തില്‍ ഏറെ ആശങ്കപ്പെടുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഒരു വിഷയമാണ് നമ്മുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍....
ഒരുകാലത്ത് നാം അഭിമാനപൂര്‍വ്വം അഹങ്കരിച്ചിരുന്ന നമ്മുടെ വനസംപതും നമ്മുടെ ഹരിതാഭയും ഇന്ന് മനുഷ്യന്റെ സ്വാര്‍ഥമായ ചൂഷണത്തില്‍ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്നു...
ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ ഹരിത ആശയങ്ങള്‍ എന്തുകൊണ്ടും അംഗീകരിക്കേണ്ടതുണ്ട്...രാഷ്ട്രീയെതരമായ ഒരു കാഴ്ച്ചപ്പാടില്‍ നാമിതിനെ കാണാന്‍ തയ്യാറായാല്‍ ഒരുപക്ഷെ ഇന്ന് നാം എല്ലാവരും ആഗ്രഹിക്കുന്ന പോലെ നമ്മുടെ ഓരോരുത്തരുടെയും ശബ്ദമായി മാറാന്‍ നിങ്ങള്ക് കഴിയുമെന്നത് തീര്‍ച്ചയാണ്..പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് വികസനത്തെ പുല്കാന് വെമ്പല്‍ കൊള്ളുന്നവര്‍ ഒരുനിമിഷം ആലോചിക്കുക,പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനില്ല .......
നിങ്ങളുടെ ഹരിതചിന്തകള്‍ക്ക് എന്നും ഉറച്ച പിന്തുണ കിട്ടുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം....എല്ലാ ആശംസകളും നേരുന്നു....Anonymoushttps://www.blogger.com/profile/16974014116501662800noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-81952453326551263272012-09-09T17:51:50.861+05:302012-09-09T17:51:50.861+05:30എല്ലാ ആശംസകളും...എല്ലാ ആശംസകളും...Anonymoushttps://www.blogger.com/profile/16974014116501662800noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-84957660470063251802012-09-09T13:15:22.985+05:302012-09-09T13:15:22.985+05:30പി പി പി വികസന മാതൃകയില്‍ ആരാണ് വികസിക്കുന്നത് ?!....പി പി പി വികസന മാതൃകയില്‍ ആരാണ് വികസിക്കുന്നത് ?!....
Read more:- http://jacob-parayaathepoyathu.blogspot.in/2012/09/blog-post.htmlഞാന്‍ ..https://www.blogger.com/profile/07367987946422808812noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-89802003240670429782012-09-09T12:45:45.095+05:302012-09-09T12:45:45.095+05:30കാട്ടടില് കയറിയ എല്ലാ കാടുകള്ളന്മാരെയും ഒഴിപ്പിക...കാട്ടടില് കയറിയ എല്ലാ കാടുകള്ളന്മാരെയും ഒഴിപ്പിക്കണം,, കയ്യെട്ടമായാലും കുടിയെട്ടമായാലും --
യുവ എം ല്‍ എ മാര്‍ക്ക് എല്ലാവിധ അഭിവാദ്യങ്ങളും ......Anumod NAmbiarhttps://www.blogger.com/profile/05906766138118313917noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-4861921796762972392012-09-09T12:38:25.208+05:302012-09-09T12:38:25.208+05:30മറ്റാരേക്കാളും പ്രതാപനും സതീശനും മന്ത്രിസ്ഥാനം അര്...മറ്റാരേക്കാളും പ്രതാപനും സതീശനും മന്ത്രിസ്ഥാനം അര്ഹിക്കുനവരാണ് Anumod NAmbiarhttps://www.blogger.com/profile/05906766138118313917noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-48194449284516396132012-09-08T14:06:43.300+05:302012-09-08T14:06:43.300+05:30സന്ദർശിക്കൻ ഒരൽപ്പം വൈകിപ്പോയി. ജനപക്ഷ രാഷ്ട്രീയത്...സന്ദർശിക്കൻ ഒരൽപ്പം വൈകിപ്പോയി. ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്ന ഒരാളെന്ന നിലയിൽ സതീശനും പ്രതാപനുമെല്ലാം എന്നും പ്രതീക്ഷകൾ നൽകിയിരുന്ന നേതാക്കളായിരുന്നു. ഇടക്കാലത്ത് സതീശന്റെ മൗനത്തെക്കുറിച്ചും പൊതുരംഗത്ത് നിന്നുള്ള തിരോധാനത്തെക്കുറിച്ചും പലരോടും അന്വേഷിച്ചിരുന്നു. ശക്തമായ ഈ തിരിച്ചുവരവ് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം മലയാളിക്ക് പകർന്നു നൽകുമെന്ന് ആശിക്കുന്നു. മേലാളന്മാരുടെ ശാസനക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് കരുതട്ടെ. എല്ലാ ഭാവുകങ്ങളും പി ന്തുണയും.....
വീകെ.https://www.blogger.com/profile/18356885973781568255noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-79779647560397837472012-09-07T23:39:37.595+05:302012-09-07T23:39:37.595+05:30പരിസ്ഥിതി എന്നത് ഒരു രാഷ്ട്രീയമാണ്. മനുഷ്യന്റെ നില...പരിസ്ഥിതി എന്നത് ഒരു രാഷ്ട്രീയമാണ്. മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയം. ലോകത് ഇന്ന് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് പരിസ്ഥിതി തന്നെയാണ്. നമ്മുടെ നാട്ടിലും ഇന്ന് വലിയ ഭീഷണി നേരിടുന്ന വിഷയം പരിസ്ഥിതി തന്നെ. പക്ഷെ പരിസ്ഥിതി രാഷ്ട്രീയ വിഷയം എന്നതില്‍ നിന്നും കക്ഷി രാഷ്ട്രീയം അധികാര രാഷ്ട്രീയം എന്നീ നിലകളിലേക്ക് ഉയര്തിയത്തില് നിങ്ങള്‍ ചില നേതാക്കള്‍ ചരിത്രത്തില്‍ എന്നും ഒര്മിപ്പിക്കപ്പെടും. ഈ വിഷയത്തില്‍ ഇനിയും നിങ്ങളുടെ ആത്മാര്‍ഥത ജനത്തിന് ബോധ്യപ്പെടെണ്ടാതുണ്ട്. ഒന്നാമതായി നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് തീര്‍ത്തു നിഷേടാത്മകമാണ്. നാടിന്റെ മുതലുകള്‍ അന്യര്‍ക്ക് തുറന്നു കൊടുക്കുന്ന കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തി വെട്ടാന്‍ തിരക്ക് കൂട്ടുകയാണ് പ്രധാനമന്ത്രിയും ഭരണ പാര്‍ട്ടികളും, ഇപ്പോള്‍ നിങ്ങള്‍ ഉയര്‍ത്തിയ വിഷയം കേരളത്തില്‍ പണ്ട് മുതലേ ഉയര്‍ന്നു വരുന്ന വിഷയമാണ്, അന്നൊക്കെ ശ്രീ ഷാജിയുടെ പാര്‍ട്ടി അതിനെതിരെ ശബ്ടിചിരുന്നവരെ എങ്ങിനെ നേരിട്ടിരുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കുക. നമ്മുടെ വയലുകള്‍ ഇത്രമേല്‍ നഷ്ട പ്പെടുന്ന അവസ്ഥ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അന്നൊക്കെ നിങ്ങള്‍ എവിടെ ആയിരുന്നു. ഇപ്പോള്‍ അധികാര രാഷ്ട്രീയത്തില്‍ പുറത്താക്കപ്പെട്ടവരുടെ രോധാനമായി ഇതിനെ പറഞ്ഞാല്‍ അത് തെറ്റാകുമോ?. ഇടതു പക്ഷം മുമ്പ് തുടങ്ങി എന്നത് ആ തെറ്റു വീണ്ടും തുടങ്ങാനുള്ള അനുവാധമല്ല. നിങ്ങളുടെ മലക്കം മറിച്ചില്‍ കണ്ടു ജനം അന്ധാളിച്ചു നില്‍ക്കുകയാണ്. നിങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അത് പോലെ നിലനില്ക്കുകയും നിങ്ങള്‍ മാത്രം മാറുകയും ചെയ്യുന്നു എന്നതാണ് ഇപ്പോളത്തെ അവസ്ഥ. പരിസ്ഥിതി രാഷ്ട്രീയം കാലികമാണ്, പക്ഷെ പൂച്ചക്കാരു മണി കേട്ടും എന്നത് ഇന്നത്തെയും ചോദ്യമാണ്. Abdul Sammad Andathodehttps://www.blogger.com/profile/02128961431004238834noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-31457324534819735612012-09-07T17:16:54.145+05:302012-09-07T17:16:54.145+05:30Dear All,
Greetings and Best Wishes for your initi...Dear All,
Greetings and Best Wishes for your initiative . My simple suggestion is You should educate the society about the necessity of greenery because in our society responsibility towards nature is less and selfishness grab everywhere . Try to make a campaign about the SUSTAINABLE Development.
And also instead of just oppose the Projects in Emerging Kerala , try to submit some projects which is make development with out harm nature .It will help the government to showcase Kerala a better way -
Shameem PerumannaShameem Digital Marketerhttps://www.blogger.com/profile/13619691107605997795noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-83172500457953424182012-09-07T15:54:55.002+05:302012-09-07T15:54:55.002+05:30ഹരിത ചിന്തകള്‍ സാഗതര്ഹം തന്നെ, നമ്മുടെ ഭാവിക്കു ഇ...ഹരിത ചിന്തകള്‍ സാഗതര്ഹം തന്നെ, നമ്മുടെ ഭാവിക്കു ഇത്തരം കൂട്ടയ്മ കൂടിയേ തീരൂ, പ്രകൃതിയുടെ വരദാനങ്ങള്‍ ചൂഷണം ചെയ്യുന്ന ഹീനര്ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി നന്മയിലെക്കെ ചൂണ്ടുപലകയായി ഈ കൂട്ടയ്മ മാറാന്‍ ഇടയാകട്ടെ ... പക്ഷെ അത് സ്വന്തം രാഷ്ട്രീയ നേട്ടത്തിന് ആകരുത്. സുന്ദരമായ തങ്ങളുടെ ചിത്രങ്ങളെക്കെ മുകളിലും താഴയും വച്ച് മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഇടുങ്ങിയ ചിന്തകളോട് കൂടിയ ഒരു closed group എന്ന തോന്നല്‍ ഈ ബ്ലോഗ് ഉണ്ടാക്കുന്നു. വ്യക്തികള്‍ക്കല്ല ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം നല്കുന്നതെങ്കില് ഇതെക്കെ ഒഴിവക്കേണ്ടിയിരിക്കുന്നു, ഒരു mass movement ആയി ഇത് മാറണം എന്നാണ് യുവത ആഗ്രഹിക്കുന്നത്, അത് നിങ്ങളുടെ അഞ്ച് പേരുടെ മാത്രമാകരുത്, അതിന് നിങളുടെ നേതൃതും ഇന്നിന്റെ ആവശ്യകതയാണ്, സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് നാളെക്കായി നമ്മള്‍ക്ക് കൈകോര്‍ക്കാം......Anonymoushttps://www.blogger.com/profile/00608383994223290444noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-58478010140557912082012-09-06T19:10:08.063+05:302012-09-06T19:10:08.063+05:30Excellent and informative website.Excellent and informative website.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-45031040254338694992012-09-06T17:52:40.174+05:302012-09-06T17:52:40.174+05:30എമെര്ജിം ഗ് കേരളയില്‍ വിവാദമായ പദ്ധതികള്‍ മന്ത്രി...എമെര്ജിം ഗ് കേരളയില്‍ വിവാദമായ പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചത്. പദ്ധതികള്‍ വെറും ചര്ച്ചലയ്ക്കു വേണ്ടിയാണ് വെബ്സൈറ്റിലിട്ടതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ പദ്ധതികളില്‍ പലതും മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്കു പുറത്തുനിന്നും അംഗീകരിച്ചതാണ്. അതുകൊണ്ടുതന്നെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് ഇവ പുനഃപരിശോധിക്കാനാകുമെങ്കിലും പദ്ധതികള്‍ മാറ്റാന്‍ മന്ത്രിസഭായോഗത്തിനു മാത്രമേ കഴിയൂ.
എമെര്ജിം ഗ് കേരളയ്ക്ക് ഇനി ആറുനാള്‍ ബാക്കി അതിനു മുമ്പ് 11ന് കൊച്ചിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. 13ന് വീണ്ടും മന്ത്രിസഭായോഗം ചേരും അതില്‍ മാത്രമേ ഈ പദ്ധതികള്‍ ഒഴിവാക്കാനാകുവെന്നാണ് സര്ക്കാ്ര് വൃത്തങ്ങള്‍ നല്കു ന്ന സൂചന. പല ഘടകകക്ഷിമന്ത്രിമാര്ക്കും തങ്ങളുടെ വകുപ്പുകളിലെ പദ്ധതികളെക്കുറിച്ചുപോലും ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാണ് ആരോപണം.

മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികളും ഇത്തരത്തില്‍ കൊണ്ടുവന്നവയാണ്. ഇവ പിന്നീട് വീതം വയ്ക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ ചര്ച്ച്കളില് പങ്കെടുത്ത ചില മന്ത്രിമാരെ തന്ത്രപൂര്‍വം ഒതുക്കുകയും ചെയ്തു. ഇതില്‍ ചില കോണ്ഗ്ര സ് മന്ത്രിമാര്ക്ക്ള അതൃപ്തിയുണ്ടായിരുന്നെങ്കിലും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടതില്ലെന്നു കരുതി അവരും മൗനം പാലിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പദ്ധതികളെക്കുറിച്ച് വ്യക്തമായ വിവരം നല്കാപന്‍ ബന്ധപ്പെട്ട വകുപ്പുകള്ക്ക്് കഴിയാതെ പോയത്.

'ജിം'ന്റെ സമയത്തും ഇത്തരത്തില്‍ പദ്ധതികള്‍ അജണ്ടയ്ക്ക് പുറത്തുനിന്ന് മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നിരുന്നു. അന്ന് അതംഗീകരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി തയാറായില്ല.

എല്ലാ പദ്ധതികളും ബന്ധപ്പെട്ട വകുപ്പുകളും മറ്റും ചര്ച്ച്ചെയ്തശേഷമേ മന്ത്രിസഭ പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒഴിവാക്കപ്പെട്ടവയാണ് സ്മാര്്ട് സിറ്റിയും സ്കൈബസ് പദ്ധതിയും.

മുന്നണിയേയും പാര്‍ട്ടി യേയും നോക്കുകുത്തിയാക്കി നടത്തുന്ന പ്രവര്ത്ത നങ്ങളാണ് സര്ക്കാകരിനെ ഇത്തരം പ്രതിസന്ധികളില്‍ കൊണ്ടെത്തിക്കുന്നതെന്നും ആരോപണമുണ്ട്.
മന്ത്രി സഭയെ നിലനിര്‍ത്തു വാന്‍ സഭ കുടുമ്പോള്‍ പെടുക്കാന്‍ പോകാത്തവര്‍ ആണല്ലോ നവ യുഗ ശില്‍പ്പി കള്‍ ബലരാമന് ഒരു യോഗത്തില്‍ വെച്ച് അളക്കുന്നത് കേട്ട് ഞങ്ങള്‍ എമ്ര്ഗിം ഗ് കേരള ക്ക് എതിരല്ല കാടും പുഴയും പുരയിടവും വിറ്റ് തോലക്കുന്നതിനോട് മാത്രം എത്രിപ്പ് വിറ്റാല്‍ നമ്മുടെ ഷെയര്‍ ഇങ്ങു പോന്നാല്‍ മതിയാവും. കഷ്ട്ടം !!!!!!!!!!!!!!!!!!!!!!!!!!!!!
gouri gayathrihttps://www.blogger.com/profile/06169392688973409010noreply@blogger.comtag:blogger.com,1999:blog-4985463382888486689.post-10972315021352158992012-09-06T13:22:46.070+05:302012-09-06T13:22:46.070+05:30Excellent and informative blogsExcellent and informative blogsbhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.com