Wednesday, 21 November 2012

നെയ്യാറില്‍ നിന്നും ചന്ദ്രഗിരി വരെ നദീ സംരക്ഷണത്തിനുള്ള പ്രചാരണ യാത്ര നവംബര്‍ 15 നു 2 മണിക്ക് മേധാ പട്ക്കര്‍ ഉദ്ഘാടനം ചെയ്തു


7 comments:

 1. ഇതൊരു നല്ല തുടക്കമാവട്ടെ... പുഴയും തണ്ണീര്‍ തടങ്ങളും നശിപ്പിക്കുന്നത് ആരും ചോദിക്കില്ല എന്ന അവസ്ഥ മാറണം ...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. മേധാപട്കര്‍ ഉദ്ഘാടനം ചെയ്ത ഈ പരിപാടി അതിന്റെ ഉദ്ദേശ ലക്‌ഷ്യം കൈവരിക്കാന്‍ നമ്മുക്കെവര്‍ക്കും ചേര്‍ന്ന് ശ്രമിക്കാം... താജുദ്ദീന്‍ ഖത്തര്‍

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. മണല്‍ ഖനനം, ഗ്രാവല്‍ ഖനനം, നിലം നികത്ത് എന്നിവയ്ക്ക് എതിരെ നാഴികക്ക് നാല്പ്ത്‌വട്ടം അന്വേഷണ റിപ്പോര്ട്ട്ക‌ ലേഖനം എഴുതുന്ന പത്രങ്ങളും ചാനലും അതിനെതിരെ പ്രസംഗിക്കുന്ന രാഷ്ട്രിയക്കാരും മുന്‍ ആഭ്യന്തരസെക്രട്ടറി സ്വന്തം പേര് വെച്ച് ഇറക്കിയ നിയമവിരുദ്ധ ഉത്തരവാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം എന്ന് മാത്രം എഴുതാതതെന്താ... UDF സര്ക്കാചര്‍ ഈ ഉത്തരവ് റദ്ദ്‌ ചെയ്യതതെന്ദേ.... (ഉത്തരവ് ഇറക്കിയത് LDF സര്ക്കാരരിന്റെ കാലത്താണ്) 85/2010/Home... ഈ ഉത്തരവ് പ്രകാരം അനധികൃതമായി മണല്‍, ഗ്രാവല്‍, ചെളി, തുടങ്ങിയവ കടത്തുന്ന വാഹനങ്ങള്‍ ആരും വഴിയില്‍ തടഞ്ഞു പരിശോധിക്കാന്‍ പാടില്ല... വേണമെങ്ങില്‍ അവ ലോഡ്‌ ചെയ്യുമ്പോള്‍ പരിശോധിച്ച് നടപടി എടുത്തോണം... വിചിത്രം അല്ലേ... പിന്നെങ്ങനെ സിലിക്ക മണല്‍ ഖനനം, ഗ്രാവല്‍ ഖനനം, നിലം നികത്ത് എന്നിവ എങ്ങനെ തടയാന്‍ കഴിയും.... ഈ ഉത്തരവിന് പിന്നില്‍ അഴിമതി ഉണ്ട്... ഇങ്ങനയുള്ള വാഹനം പിടിച്ചെടുത്തു പിഴ ഈടാക്കണമെന്ന് KMMC നിയമം പറയുമ്പോഴാണ് ഈ നിയമ വിരുദ്ധ ഉത്തരവ് 2 വര്ഷ മായി നില നില്ക്കുനന്നത്... ഇതുമൂലം സര്ക്കാഷരിനു കോടികളുടെ നഷ്ട്ടം.. മണല്‍ - റീയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാഫിയക്ക് കോടികളുടെ നേട്ടം... കഴിഞ്ഞ 2 വര്ഷറമായി പിടിച്ച വാഹനങ്ങള്‍ തുലോം വിരളം... നാട്ടിലെ നിലങ്ങള്‍ മുഴുവന്‍ നികത്താന്‍, കുന്നുകള്‍ ഇടിച്ചു നിരത്തി പാതാളകുഴിയാക്കാന്‍ സര്ക്കാിര്‍ വക ഒത്താശ... കൂടാതെ നിയമവിരുദ്ധ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‌ സമ്മാനം... പെന്ഷ.ന്‍ ആയപ്പോള്‍ ദേവസ്വം ബോര്ഡിഥല്‍ ഉന്നത സ്ഥാനം.... സ്പിരിറ്റ്‌/കള്ളനോട്ട്/ മയക്കുമരുന്ന് കടത്തുന്ന കാര്യത്തിലും ഇതുതന്നെയാണോ സര്ക്കാ ര്‍ നിലപാട്‌......
  KMMC, protection of river bank act, wet land act, KLU എന്നി നിയമ പ്രകാരം വാഹന ഉടമകളില്‍ നിന്നും 2008, 2009, 2010, 2011, 2012 വര്ഷടങ്ങളില്‍ ഈടാക്കിയ തുക പരിശോധിച്ചാല്‍ ഇത് വ്യക്തംമാകും... ഈ വിവരം ഉന്നയിച്ചു ഒരു നിയമസഭ ചോദിക്കൂ..
  പരാതി കൂടുമ്പോള്‍ സ്ക്വാഡ് ഉണ്ടാകി കളക്ടര്‍/RDO മണല്‍ സ്ക്വാഡില്‍ നിയോഗിക്കും... ഇനി സ്ക്വാഡ് അംഗങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടാലും... ജീവന്‍ പണയം വെച്ചാണ്‌ ഇതിനിരങ്ങുന്നത്... പ്രത്യേകിച്ച് രാത്രി... സ്ക്വാഡ് ജോലിക്ക് ഇട്ടാലും സീറ്റിലെ ജോലിയില്‍ നിന്നും ഒഴിവാക്കില്ല... രാത്രി ജോലിക്ക് ശേഷം off ഇല്ല... സ്പെഷ്യല്‍ അലവന്സ്് ഒന്നും ഇല്ല... സീറ്റിലെ ജോലിയും ചെയ്യണം... ആകെ നേട്ടം മണല്‍ മാഫിയയില്‍ നിന്നും കാശ് വാങ്ങുന്നു എന്ന ‘സല്പ്പേ രും’... സ്ക്വാഡ് ജോലിയില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നവരായ സഹപ്രവര്ത്തടകരും ഒരേ PSc ലിസ്റ്റില്‍ നിന്നും ജോലിക്ക് മറ്റു വകുപ്പില്‍ കയറിയവരും വനിതാ ജീവനക്കാരും അതേ ശമ്പളം പറ്റി രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ സ്ക്വാഡ്കാര്‍ എന്തിനാണ് ജീവന്‍ പണയം വെച്ച് , ഉറക്കം കളഞ്ഞു അധിക ജോലി ചെയ്യുന്നത്... ഇപ്പോള്‍ സ്ക്വാഡ് അംഗങ്ങളുടെ വീടിനു സമീപം വരെ നിരീഷകര്‍ ആയി കഴിഞ്ഞു...

  ReplyDelete
 6. People loving nature should support Suburban Trains all over Kerala in place of Kerala high speed rail. Suburban Trains are cheaper, useful for common people and environmental friendly. Kerala High speed rail Anti- People, Anti Environmental and useful only few rich people. Please support Suburban trains and Protest HSR which damages calm & quite villages and its peaceful environment. Thanks.

  ReplyDelete