Friday 10 August 2012

                                                   
                                                                    
                                                       



49 comments:

  1. ആര്‍ദ്ര രാഷ്ട്രീയത്തിന്റെ വക്താക്കളെ അഭിനന്ദിക്കുന്നു. ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ അപ്പകഷ്ണതിനുള്ള നൂതന മാര്‍ഗമായി ഇതിനെ കാണിലെന്നും വിശ്വസിക്കുന്നു.... സുഗതകുമാരി ടീച്ചറെ പോലുള്ള പ്രശസ്തരും മണ്ണില്‍ പണിയെടുകുന്ന കര്‍ഷകനും ഈ മാറ്റം ആഗ്രഹിക്കുനുണ്ട് ..

    ReplyDelete
  2. അഭിനന്ദനം... പൂര്‍ണ്ണ പിന്തുണ. കാര്യങ്ങള്‍ പൂര്‍ണ്ണമായും സുതാര്യമാവട്ടെ. സങ്കുചിത താര്‍പര്യങ്ങളെ അപ്രസക്തമാക്കുക.. ഇനിയും ഇവിടെ എല്ലാവര്‍ക്കും ജീവിക്കണം, വരാനിരിക്കുന്ന തലമുറകള്‍ക്കും.. പാരിസ്ഥിതികമായ അവബോധം വരിയൊരു മഹത്വമാണ്‌. അതിനായുള്ള ഓരോ നീക്കങ്ങളെയും കാലം വലിയ വില കല്‍പിക്കും.

    ReplyDelete
  3. Good move ..if it is from bottom of heart...best wishes..act against corrupted politicians..to keep dignity of politics.
    party / group changing like cloth changing in Kerala now.. erase such people from the society ..

    ReplyDelete
  4. I am sure a new move has been began and we the entire keralites have reason to be at peace that at least from now onwards no thieves will grab the farming soil. I extend my full support for the MLAs who have taken initiative for this. I am with you and all Kerala is with you.

    ReplyDelete
  5. ആര്‍ദ്ര രാഷ്ട്രിയത്തിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍,
    ഈ കൂടി ചേരലില്‍ മുന്നണി രാഷ്ട്രിയമോ ജാതി മത ചിന്തകളോ വര്‍ഗ, വ്യക്തി, പ്രാദേശിക വാദമോ ഉണ്ടായിരിക്കില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു

    GREEN EARTH
    CLEAN EARTH

    VINOD KAUMUDI
    KOLLAM

    ReplyDelete
  6. "എല്ലാവിധ ആശംസകളും നേരുന്നു! നമ്മുടെ വരും തലമുറകള്‍ക്കും നമുക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഒരു നിധിയാണ്‌ നമ്മുടെ ഈ സുന്ദരമായ പ്രക്രതി അതിനെ കത്ത് സുക്ഷിക്കുന്നതിനും, കൊട്ടങ്ങള്‍ സംഭാവിച്ചട്ടുള്ള സ്ഥലങ്ങള്‍ വീണ്ടും സുന്ദരമായി തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടി ഇതുപോലുള്ള ഒരു കുട്ടഴ്മ കാലഘട്ടത്തിന്റെ ആവശ്യമാണ്"

    ReplyDelete
  7. അഭിനന്ദനങ്ങള്‍
    ആശമ്സകള്‍
    റെജി പാലാ

    ReplyDelete
  8. Good Move.... Hope this will not dilute for the cheap political achievements....

    All the best,

    Biju Thrithala

    ReplyDelete
  9. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി തുടങ്ങിയ' ഗ്രീന്‍തോട്ട്സ്'
    നു അഭിനന്ദനങ്ങള്‍.... .......
    ജാതി മത രാഷ്ട്രീയങ്ങള്‍ക്ക് പുറമേ ഇതൊരു ജനശക്തിയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു... കാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ വലുതാണ്‌..... ...നികത്തപ്പെടുന്ന വയലേലകളും കൊള്ളയടിക്കപ്പെടുന്ന വനമേഖലകളും കൊണ്ട് നിറഞ്ഞതായി നമ്മുടെ കൊച്ചു കേരളം.. കാലം തെറ്റിപ്പെയ്യുന്ന മഴ ,ഉരുള്‍പൊട്ടല്‍ , വരള്‍ച്ച , കൃഷിനാശം ഇതെല്ലാം കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു ... ഇതിലെല്ലാം കഷ്ടതയനുഭവിക്കുന്നതോ പാവം നിരപരാധികളായ ജനങ്ങള്‍.. ...... ഇതിനൊരു മാറ്റം വരണം.. കേരളത്തെ കൊള്ളയടിക്കുന്ന വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കുന്നില്ല..അതിനൊരു മാറ്റം വരുത്താന്‍ നമ്മുടെ ഭൂമിയെ അതിന്റെ പ്രകൃത്യായുള്ള രീതിയില്‍ തന്നെ തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയായി ഈ സംരഭം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു...ഇതു നമുക്കുവേണ്ടി മാത്രമല്ല നമ്മുടെ ഭാവി തലമുറക്കും വേണ്ടിയാണ്...

    ReplyDelete
  10. എല്ലാ വിധ പിന്തുണയും നല്‍കുന്നു. ആശംസകളോടെ

    ReplyDelete
  11. Ennavida pinthunayum promise cheiyyunnu all the best

    ReplyDelete
  12. ഹരിത സംരക്ഷണം ഇന്നത്തെ മാറിവരുന്ന കാലഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ കാര്യമാണ്. അതിനു രാഷ്ട്രീയതലത്തില്‍ ഇങ്ങനെയൊരു കാല്വെവപ്പ് തികച്ചും അഭിനന്ദനാര്ഹമാണ്. അതിനോടനുബന്ധിച്ച തന്നെ നിങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്ന മറ്റു ആശയങ്ങള്‍ ഇന്നത്തെ തലമുറ വളരെയേറെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അതിലും വലിയ പ്രത്യേകത ഇത് ഒരു ജാതിയുടെയോ മതത്തിന്റെയയോ പരിവേഷങ്ങളില്ലാതെ ഇങ്ങനെ ഒരു സംരംഭത്തിന് രൂപം നല്കിയയതാണ്. അഭിനന്ദനങ്ങള്‍. പക്ഷെ ഹരിതസംരക്ഷണത്തിനുപരിയായി ഇതില്‍ നിങ്ങള്ക്ക് കൂടുതലും പ്രതീക്ഷിക്കേണ്ടിവരിക ഇന്ന് നമ്മുടെ രാജ്യത്തെ കാര്ന്നു് തിന്നുന്ന അഴിമതി എന്ന വിപത്തിനെ പറ്റിയായിരിക്കും. സംശുദ്ദമായ പ്രവര്ത്ത നങ്ങള്‍ പുതിയ പുതിയ പരിവര്ത്തിനങ്ങള്ക്ക് വഴിയൊരുക്കും. നിങ്ങള്ക്ക് എല്ലാ ഭാവുകങ്ങളും കൂടാതെ നിങ്ങളുടെ കൂടെയുണ്ടാവും അഴിമതികറകള്‍ നിങ്ങളുടെ കൈകളില്‍ പുരളാത്തെടുത്തോളം കാലം. ജയ് ഹിന്ദ്‌.

    ReplyDelete
  13. Good initiative...all the very best with full of support to our young law makers...really needed at this moment even though its getting late already....Appreciated the courage and consistency that you people showing for defending your uprighted policies...keep going...

    ReplyDelete
  14. Good move.. Wishing all the best for ourselves. I think we need to do some thing in the school cariculam. Need to give importance to build this kind of environment friendly culture in our new generation. The importance to save the environment. Save plants and plant new ones. The importance of cleanliness and not throw away things carelessly anywhere. These only will attract more tourists to here. We do not need big buildings and hotels. We need to have a balance between the development culture and environment culture. Let is plant 2 trees when we need to cut one(for some reason any way this is not avoidable always)

    ReplyDelete
  15. All the best friends... Please adopt the rivers as the first priority.

    ReplyDelete
  16. ആശംസകള്‍!..
    രാഷ്ട്രീയ മര്യാദകളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകാതെ, എന്നും ഈ കൂട്ടായ്മ നിലനില്‍ക്കട്ടെഎന്ന് ആശിക്കുന്നു.

    ReplyDelete
  17. ജനങ്ങളുടെ ഒരു സ്വപ്നം ആണ് നിങ്ങള്‍ മുന്നോട്ട് വച്ചിരിക്കുനത് ജന ങ്ങളെ വഴിയില്‍ കളയരുത് രരാഷ്ട്രിയം വേണം പക്ഷെ അത് ഇവിടെതെ പ്പോലെ അകരു ത്. അധികാരത്തിനു വേണ്ടി മാത്രം ഉള്ള രാഷ്ട്രിയം. നീങള് വന്ചിച്ചാല്‍ നഷ്ടപെനുന്നത് ഒരു വലിയ വിഭാഗം ജനതെയുറെ സ്വപ്നാല്‍ ആയിരിക്കും സിനിക്ക്‌ ആയതുക്ണ്ടാല്ല അനുഭവമാത്യതുകൊണ്ടാണ് ഇത്രയം എഴുതുന്നത് എവിദു തെഒരുപ മഹന്മരെന്നുപരയുന്നവര് വഞ്ചിചിച്ചച്ചരിട്തരം ഉള്ളതുകൊന്ടെപര ഞ്ഞതാണ്

    ReplyDelete
  18. Prathapanu dhairyamundenkil PC GEORGINTE velluvilli ettedukkanam... EARNINGS janangalude mumpil vyakthamakkanam...............

    ReplyDelete
  19. നെന്മാറ ഡി എഫ് ഓ യുടെ റിപ്പോര്ട്ടിഴല്‍ പറയുന്ന വസ്തുനിഷ്ടമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വനം മന്ത്രി ഗണേശന്‍ എടുത്ത തീരുമാനങ്ങളാണ് ബാലകൃഷ്ണപിള്ളയെയും പി സി ജോര്ജിലനെയും ഒക്കെ ചൊടിപ്പിച്ചത്. കക്കാന്‍ ഗണേശന്‍ വേദി ഒരുക്കുന്നില്ല അച്ഛനായ ബാലകൃഷ്ണപിള്ളക്കും പരിവാരങ്ങള്ക്കും പിന്നെ മാണിയുടെ ശിങ്കിടി ജോര്ജിയനും. അനധികൃതമായി കരാര് കഴിഞ്ഞിട്ടും നില്ക്കുന്ന പല എസ്റ്റേറ്റ്കളെയും രക്ഷിക്കുക എന്ന ദൌത്യമാണ് ജോര്ജിനുള്ളത്. അതിനു കിട്ടിയ എട്ടിന്റെ് പണിയാണിത്. പരമോന്നത കോടതികള്‍ ഇതുപോലെ ഇടപെട്ടില്ലെങ്കില്‍ ജോര്ജിനെ പോലെയുള്ള കള്ളന്മാര്‍ കേരളത്തിലെ വനങ്ങള്‍ മുഴുവനും കട്ട് മുടിക്കും. ഇതിനെതിരെ ശക്തമായി പ്രതികരിക്കുക.

    ReplyDelete
  20. ചാണ്ടിയും രമേശനെയും നിലക്ക് നിര്ത്ത്ണം. അവരെയും മോണിട്ടര്‍ ചെയ്യണം. കെ പി സി സി പുനസംഘടനക്ക് വേണ്ടി രണ്ടുപേരും കൂടി ലിസ്റ്റ്‌ തയ്യാറാക്കിയിട്ടാണ് ഡല്ഹിക്ക് പോയത്. ഓര്ക്കാപുറത്തു സുധീരന്‍ ഒരു വേടി പൊട്ടിച്ചപ്പോള്‍ കളം മാറ്റി ചവുട്ടിയത്. തല്പ്പ രകക്ഷികള്ക്ക് കസേരയും മറ്റുള്ളവരെ അവഗണിച്ചും എതിര്ക്കുന്നവരെ ഡല്ഹിക്ക് പറഞ്ഞുവിട്ടു തല്ലുകൊള്ളിക്കാനും ഒക്കെ രണ്ടാളും ചേര്ന്ന് നടത്തുന്ന നാടകങ്ങള്‍ എല്ലാവര്ക്കും അറിയാം. ഞാന്‍ മാത്രം മാറില്ല ബാക്കിയെല്ലാവരും മാറും എന്ന പ്രഖ്യാപനവും. തലവേദന കൂടുന്ന വളരെ ശക്തമായ ഗ്രൂപ്പാണ് വരാന്‍ പോകുന്നത്. വേണം ഇതുപോലുള്ള മോണിട്ടറിംഗ് ഗ്രൂപ്പ് എന്നാലേ ഒരു വിധം അഴിമതികള്‍ ഒഴിവാകുകയുള്ളൂ.

    ReplyDelete
    Replies
    1. എന്റെ ചേട്ടാ ഇതു ഒരു രാഷ്ട്രീയ ചര്‍ച്ച വേദിയാക്കി മാറ്റരുത്. വൃത്തികെട്ട ഗ്രൂപ്പ് രാഷ്ട്രീയവും ഹരിത ചിന്തകളും തമ്മില്‍ കൂട്ടി കലര്‍ത്തി ഇതിന്റെ ഉദ്ദേശ ശുദ്ധിയെ മലിനപ്പെടുതരുത്. ഹരിത രാഷ്ട്രീയം വേറെ ഗ്രൂപ്പ് രാഷ്ട്രീയം വേറെ

      Delete
    2. Don t worry. We will never mix politics with green thoughts.

      Delete
  21. Young Law Makers efforts are to be appreciated.. but one question do we have any alternate proposals(concrete and practical) to fulfill our energy requirements as we are facing severe power shortage? We dont need Athirappally project if u can come up with a perfect alternate measure.

    ReplyDelete
  22. ഹരിപട്ന്നു കോട്ടയന്വരെ ഹെളികപ്റെരില്‍ പോയ ഗാന്ധിയന്‍ ആണ് കെ .പി .സി.സി പ്രസിഡന്റ്‌.ഒര്മവേണം

    ReplyDelete
  23. പൂര്‍ണ്ണ പിന്തുണ. എത്ര രാഷ്ട്രീയ സമ്മര്‍ദ്ദം വന്നാലും, ഈ നിലപാടില്‍നിന്നും മാറരുത്. ലോകത്തെ മാറ്റിമറിക്കാനായില്ലെങ്കിലും, നമ്മുടെ നിലപാട് എന്നും തുറന്നു പറയാനാകണം. നമ്മാലായത് ചെയ്യണം. ആത്മീയതയും, രാഷ്ട്രീയവും,ശാസ്ത്രവും, മാനവികതയും,പരിതസ്ഥിതിയും ഒന്നിപ്പിച്ച മഹാത്മ നമ്മുടെ മാര്‍ഗ ദര്‍ശിയായുണ്ട്.പ്രണാമം.

    ReplyDelete
  24. Proud to be keralaite now because all these years we deprived of violence and corruption in politics............But now we are sure something can be done for the protection of mother earth...........You are not alone.......we are all with you........Go ahead........bright and great suucess awaits you.....happy Independnceday.........

    ReplyDelete
  25. കേരളത്തില്‍ വര്ധിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ബംഗാളില്‍ നിന്നുമുള്ളവര്‍ കൂടുതലാണ്. ഈയിടെ മുംബൈയില്‍ നടന്ന അക്രമങ്ങളുടെ പിന്നില് ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരുടെ പ്രത്യക്ഷ സാനിദ്ധ്യം വിളിച്ചറിയിക്കുന്ന പല ഫോട്ടോകളും ഫേസ്ബുക്കില്‍ കണ്ടു. മുംബയിലെ അമര്‍ജവാന്‍ ജ്യോതി തല്ലിതകര്ക്കുന്ന ആവേശം കണ്ടാലറിയാം ഇത് രാജ്യത്ത്‌ എത്രമാത്രം വെല്ലുവിളികള്‍ ഉയര്ത്തുമെന്ന്. മുംബയില്‍ നടന്നതുപോലുള്ള ഒരു ആക്രമണത്തിന് കാത്തു നില്ക്കാ്തെ ശക്തമായ ഒരു അന്യ സംസ്ഥാന ജോലിക്കാരുടെ പ്രവര്ത്തനങ്ങളെയും അവരുടെ വ്യക്തമായ തിരിച്ചറിയലുകളെയും മോണിട്ടര്‍ ചെയ്യാന്‍ പാകത്തിലുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് പോലീസ് വകുപ്പും തൊഴില്‍ വകുപ്പും ചെയ്യണമെന്നു അഭ്യര്ത്ഥിക്കുന്നു.

    ReplyDelete
  26. All the best wishes for the each & everyone who are the part of this movement. These young leaders are fulfilling their commitment to the society, generation & the era. There would be much more PC George like creatures to attack you with their 3rd class slang & politics. But, behold... you are fighting for our ecosystem's right to live.

    ReplyDelete
  27. ശ്രീ പ്രതാപനും ശ്രീ വി ഡി സതീശനും ഇന്നു നര്‍സുമാരുടെ കാര്യത്തിലും മരുന്നു പരീക്ഷണമെന്ന ഞെട്ടിപ്പിക്കുന്ന പ്രശ്നത്തിലും ഉടനെ ശക്ത്തമായി പ്രതികരിച്ചതു ശ്രദ്ധിക്കാനിടയായി.ഇതു രണ്ടൂം നിയമപരമായി തീറ്ക്കുന്നതില്‍ തുടര്‍നടപടി എടുക്കുമെന്നു കരുതാം.ഇതു ആഗോളപ്രതിഭാസമാണെന്നുമ് ഇതു വകുപ്പുകള്‍ നേരെയായാലേ സാധിക്കൂ എന്നു പറയരുതു.ഇപ്പോള്‍ ഇതു അവസാനിപ്പിക്കുക.നന്ദി.
    എന്‍ എം നമ്പൂതിരി

    ReplyDelete
  28. അഭിനന്ദനങ്ങള്‍.... ........
    'ഹരിത കേരളം' 'ഹരിത രാഷ്ട്രിയം' എല്ലാം നല്ല കാര്യം തന്നെ.. സംശയമില്ല..!!
    പക്ഷെ നാളെ ഈ പറയുന്ന പ്രതാപനോ സതിഷനോ വെല്ല മന്ത്രിയുംമായാല്‍ എല്ലാം കഴിഞ്ഞു ...
    പിന്നെ എന്ത് നെല്ലിയാമ്പതി..? എന്ത് ഹരിത രാഷ്ട്രിയം..?
    ഞാന്‍ നിങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയുവല്ല.. കേരളത്തില്‍ പൊതുവേ കണ്ടു വരുന്നത് പറഞ്ഞു എന്ന് മാത്രം..

    ReplyDelete
    Replies
    1. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ വ്യക്തിപരമായ നഷ്ട്ടങ്ങള്‍ ഉണ്ടായാലും പ്രകൃതി സമ്പത്ത് നില നിര്‍ത്തുന്ന കാര്യത്തില്‍ പൊതു ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു .

      Delete
    2. കണ്ണന്‍ ദേവന്‍ , ഹാരിസന്‍ തുടങ്ങി പതിനായിരക്കണക്കിനു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് അതില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയ വര്‍ക്കെതിരെ ഒരക്ഷരം ഒരിയാടാന്‍ കഴിയാത്ത ഇവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയതിന്റെ പിന്നിലെ ചേതോ വികാരം എല്ലാവര്ക്കും മനസ്സിലായി,,,, ഇതാണ് യഥാര്‍ത്ഥ "ആര്‍ത്തി " രാഷ്ട്രീയം.. അധികാരത്തോടുള്ള ആര്‍ത്തി...

      Delete
    3. YOu are wrong mr. Sunee. We have raised those issues on the floor of the assembly at many times. Kannan devan land case more than 5 times and the Harrison matter, we brought the case initially. Then only The VS Govt. Appointed a cabinet committee. Pls don t make allegations without proper enquiry. For the last 11 years we have been trying to bring many land cases to the public focus.

      Delete
  29. നൂറും ഇരുന്നൂറും ഏക്കര്‍ ഭൂമിയുള്ള മാണിയുടെ പാവം കര്ഷകകരെയാണ് ഹരിത രാഷ്ട്രീയക്കാര്‍ ഉപദ്രിവിക്കുന്നത്. മുഖംമൂടി അഴിഞ്ഞുവീണ മാണിയുടെ നിലനില്പ്പിന് വേണ്ടിയുള്ള ഒരു ചെറിയ നമ്പരായി മാത്രം കണ്ടാല്‍ മതി കേരളാ കൗമുദിയിലെ ഈ രണ്ടുവരി പ്രയോഗം. ഈ ഭൂമികള്‍ ആരെങ്കിലും പണയം വെക്കുകയോ വില്ക്കു്കയോ ചെയ്‌താല്‍ താന്‍ ഉത്തരവാദി ആവില്ലെന്നുള്ള കാര്യം ഒരു മുഴം മുന്പേു മാണി എറിഞ്ഞുകഴിഞ്ഞു. അതിനു ചുക്കാന്‍ പിടിക്കാന്‍ സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ജോര്ജ്ജും . പിന്നെ ജയ് വിളിക്കാന്‍ തേച്ചു മിനുക്കി ഖദറിട്ട കുറെ കല്പ്കവാടികര്ഷടകരും. ആരൊക്കെ എത്രയൊക്കെ വെള്ളത്തിലാണെന്നു ജനങ്ങള്‍ മനസ്സിലാക്കി വരുന്നു.

    ReplyDelete
  30. നവതിരുത്തല്‍ വാദികള്‍ കരിമണലിലും ഇടപെടും

    തിരുവനന്തപുരം :നെല്ലിയാമ്പതിയിലെ ഭൂമിപ്രശ്‌നത്തിലുണ്ടായ വിജയത്തിന്റെ ചുവട്‌ പിടിച്ച്‌ പുതിയ പാരിസ്‌ഥിതിക വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ നവതിരുത്തല്‍വാദ വിഭാഗത്തിന്റെ തീരുമാനം. വനഭൂമി-നെല്‍വയലുകള്‍ കൈയേറ്റത്തിരേ പുതിയ നീക്കങ്ങള്‍ക്ക്‌ ഇവര്‍ രുപം നല്‍കുകയാണ്‌.

    നെല്ലിയാമ്പതി വിഷയത്തിലെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ യു.ഡി.എഫ്‌ ഉപസമിതി കണ്‍വീനര്‍ രാജന്‍ബാബു ഇവരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അവര്‍ സമിതിക്കു മുമ്പില്‍ ഹാജരാകും.
    പാരിസ്‌ഥിതിക വിഷയങ്ങളെ അവഗണിച്ച്‌ ഇനി നിലനില്‍പ്പില്ലെന്ന പുതിയ ആശയധാരയാണ്‌ നവതിരുത്തല്‍ വാദവിഭാഗം മുന്നോട്ടുവയ്‌ക്കുന്നത്‌. പരിസ്‌ഥിതിക്ക്‌ ദോഷമാകുന്ന എല്ലാ നടപടികളെയും എതിര്‍ക്കും. ഈ നിലപാട്‌ എമേര്‍ജിംഗ്‌ കേരളയിലെ പദ്ധതികളെപ്പോലും ബാധിച്ചേക്കും. എമേര്‍ജിംഗ്‌ കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കരിമണല്‍ഖനനം പോലെയുള്ള പദ്ധതികള്‍ക്കെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.

    നെല്ലിയാമ്പതി വിഷയത്തില്‍ കേരള കോണ്‍ഗ്രസ്‌(എം) നിലപാട്‌ മാറ്റാന്‍ നിര്‍ബന്ധിതരായി. പി.സി. ജോര്‍ജിനെ കെ.എം. മാണി തള്ളിപ്പറയുകയും ചെയ്‌തു. പാട്ടക്കരാര്‍ ലംഘനത്തിന്‌ കൂട്ടുനില്‍ക്കില്ലെന്ന മാണിയുടെ നിലപാട്‌ മാറ്റവും ജോര്‍ജിനുള്ള കനത്തപ്രഹരമാണ്‌. നേരത്തെതന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം ജോര്‍ജിനെതിരെ രംഗത്തുണ്ട്‌. നെല്ലിയാമ്പതി വിഷയം വഷളാക്കിയത്‌ ജോര്‍ജാണെന്നായിരുന്നു അവരുടെ വാദം.

    നവതിരുത്തല്‍വാദികളുടെ ഇടപെടലും കെ.പി.സി.സി. പ്രസിഡന്റിന്റെ ശക്‌തമായ അഭിപ്രായവും കൂടിയായപ്പോള്‍ ഇതിന്‌ കേരള കോണ്‍ഗ്രസില്‍ മേല്‍കൈ ലഭിച്ചു. പാര്‍ട്ടിയില്‍ വ്യക്‌തിപരമായ അജണ്ടകള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ്‌ മാണിയുടെ തീരുമാനം.
    ************************************************************************
    മംഗളത്തില്‍ വന്ന ഈ വാര്‍ത്ത നിങ്ങളുടെ നെല്ലിയാമ്പതി ഇടപെടല്‍ വിജയകരമായി എന്ന് വിശേഷിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍ ...
    കരിമണല്‍ ഖനനവും പാടംനികത്തലും കുന്നിടിക്കലും അതുപോലെയുള്ള പാരിസ്തിതിക വിഷയങ്ങളിലും നിങ്ങളുടെ ശക്തമായ ഇടപെടല്‍ വിജയം വരിക്കട്ടെ എന്ന് ആശംസിക്കുന്നു.
    കേരളത്തിലെ യുവ ജനതയ്ക്ക് നിങ്ങളുടെ നേതൃത്വം മുതല്കൂട്ടാകട്ടെ .
    അതുപോലെ കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നത്തിലും ശക്തമായി ഇടപെട്ടു ഒരു ശ്വാശതപരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. Hi pachaniram , thank you for this exclusive comment and support ,keep stand with us.

      Delete
  31. We accept your opinion . We will never mix the politics with green thoughts.

    ReplyDelete
  32. Land: it is time we have a just and simple land policy where the landless get land, Govt. and public land is protected and used for public purpose. And if land acquisition takes place, it should have a sound and practical rehabilitation and compensation package inbuilt. All encroachments whether it is in revenue land or forest land should be strongly and legally dealt with, within the minimum time.

    ReplyDelete
  33. http://www.facebook.com/#!/groups/271609829611258/

    ReplyDelete
  34. യുവ തുര്‍ക്കികളെ , നിങ്ങളുടെ ഈ ഹരിതകൂട്ടയ്മ ഒരു മന്ത്രികുപ്പായം വരെ. അതിലപ്പുറം ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്നവര്‍ "ഇതില്‍ രാഷ്ട്രീയമില്ല" എന്ന് പറയുന്നത് ആരെ വിഡ്ഢികലാക്കാന്‍ ...?? കേരളം എങ്ങനെ കുറി കണ്ടതല്ലേ ...???

    ReplyDelete
  35. മാലിന്ന്യ നിര്‍മാര്‍ജനമാണല്ലോ നാം ഇന്ന് അഭിമുകികരിക്കുന്ന ഒരു വലിയ പ്രശ്നം
    ഇതും ഹരിത ചിന്താ വാദത്തിനുള്ളില്‍ പെടുന്നതോ അതില്‍ ഉള്‍പെടുത്താവുന്നതോ അല്ലേ
    എമെര്‍ജിംഗ് കേരളയില്‍ ഇതും ഉള്‍പെടുത്താന്‍ ശ്രമിച്ചുകുടെ
    നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന രീതികള്‍ അപരിഷ്കൃതവും അപര്യാപ്തവുമാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞതാണല്ലോ
    അപ്പോള്‍ നമുക്കു പുതു രീതികളാണ്‌ വേണ്ടത്, ഇതിനു എമെര്‍ജിംഗ് കേരളപോലുള്ള വേദികള്‍ ഉപയോഗപെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമല്ലേ.

    മുന്‍ കാലങ്ങളില്‍ മാലിന്ന്യങ്ങള്‍ കവലകളില്‍ സ്താപിച്ചിട്ടുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുകയും അവിടെ നിന്ന് തദേശഭരന്ന സ്താഭനങ്ങള്‍
    ഏര്‍പ്പാടാക്കിയ ആളുകള്‍ മുഗേനെ അതൊരു തുറസ്സായ (ലാലൂരും വിളപ്പില്‍ശാലയും പോലുള്ള) സ്ഥലത്ത് നിക്ഷേഭിക്കുന്ന ഒരു രീതിയായിരുന്നല്ലോ അവലംബിച്ചിരുന്നത് ,
    ഇതില്‍ തുറസ്സായ (ലാലൂരും വിളപ്പില്‍ശാലയും പോലുള്ള) സ്ഥലത്തുനു പകരം ഒരു ഫാക്ടറിയിലേക്കു മാറ്റി അവിടെ അതിനെ വളമായോ മറ്റോ മാറ്റി പുനരുഭയോകതിന്നു സജ്ജമാക്കേണ്ടിടത്തു, കവലകളില്‍ സ്താപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകള്‍ എടുത്തു മാറ്റുകയും അതു കളക്ട് ചെയ്യുന്ന ആളുകളെ പിന്‍വലികുകയും ചെയ്തു.
    മാലിന്ന്യങ്ങള്‍ ഉണ്ടാകുന്നിടത്ത് തന്നെ സുംസ്കരിക്കുക എന്ന പകരം അവതരിക്കപെട്ടിട്ടുള്ള രീതി ആദുനിക നഗര ജീവിതത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കം എന്നതു ഒരു ചര്‍ച്ചാവിഷയമാണ്
    നഗരങ്ങളില്‍ ഫ്ലാറ്റുകളിലും വളരെ കുറച്ചു സ്ഥലത്തു വെക്കുന്ന വീടുകളിലും ഈ രീതി അപ്രായോഗികമാണ്, അതെ സമയം ഗ്രാമ്മങ്ങളിലും മറ്റുമുള്ള വീടുകളോട്ച്ചേര്‍ന്നു
    ഇത്തരം യുനിട്ടുകള്‍ തദേശഭരന്ന സ്താഭനങ്ങള്‍ മറ്റോ മുഗേനെ സ്താഭിക്കാവുന്നതാണ്,
    നഗരങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിനു നിലവിലൊരു കുറ്റമറ്റ മാര്‍ഗമില്ലാത്തതിനാല്‍, എമെര്‍ജിംഗ് കേരളപോലുള്ള വേദികള്‍ ഉപയോഗപെടുത്തുകയും വേണമെന്നാണു
    എന്റെയൊരു എളിയ അഭിപ്രായം
    ഇക്കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ടെന്നു വിശ്വസിക്കുന്നു
    ആശംസകളോടെ
    ജോമോന്‍ ജോസ്

    ReplyDelete
  36. ആശംസകളോടെ, എല്ലാ വിധ പിന്തുണയും നല്‍കുന്നു.

    ReplyDelete
  37. I am really surprised kerala MLA’s writing blogs any way All MLA’s Keep your pocket safe then talk about green I saw one MLA‘s picture in this blogs who from wayanad having a issue in wayanadu in relation to the “Green” before four months the government doesn’t implement the High Court Order in favor of “Green” due to the fear of 2 number majority.

    ReplyDelete
  38. എമേര്ജിംഗ് കേരളയും ഹൈടെക്‌ സിറ്റിയും ഒക്കെ വിഭാവനം ചെയ്യുന്ന ഈ മന്ത്രിസഭാ തീര്ത്തും അവഗണിക്കുന്ന ഒരു മേഘലയാണ് കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമത്തിലെയും നഗരത്തിലെയും ഹൈവകളിലെയും റോഡുകള്‍. മാറി മാറി വന്ന ഭരണകൂടങ്ങള്ക്ക് അഴിമതിക്കഥകള്‍ നിറഞ്ഞ വര്ഷാ‍വര്ഷ അറ്റകുറ്റ സമ്പ്രദായം മാറ്റി ചുരുങ്ങിയത് അഞ്ചു വര്ഷത്തേക്കു ഗാരണ്ടിയുള്ള റോഡുകള്‍ നിര്മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. അനുദിനം വര്ധിവച്ചു വരുന്ന വാഹനങ്ങള്‍, ഏറിവരുന്ന ജനസാന്ദ്രത, എന്നുവേണ്ട മനുഷ്യന്റെ ജീവിതശൈലിയില്‍ തന്നെ വല്ലാത്ത മാറ്റം വന്നിരിക്കുന്നു. പക്ഷെ ഇന്നും മാറാത്തതായി ഒന്നുമാത്രമേയുള്ളൂ അത് കേരളത്തിലെ റോഡുകള്‍ മാത്രമാണ്. വ്യവസായങ്ങള്ക്ക് അല്ലെങ്കില്‍ പുരോഗതിക്ക് ആരും തടസ്സമല്ല. പക്ഷെ ഇതിനൊക്കെ ആവശ്യമായ പ്രാഥമീക റോഡുപോലും നമ്മുടെ നാട്ടില്‍ ഇല്ല. ഗ്രാമങ്ങളില്‍ രണ്ടുവരിപ്പാത, നഗരങ്ങളില്‍ നാലുവരിപ്പാത, ഹൈവേകളില്‍ ആറുവരിപ്പാത ഇതൊക്കെ നമ്മുടെ സ്വപ്നമായി അവശേഷിക്കും. ആരും ഇതിനൊന്നും വേണ്ടി പ്രയത്നിക്കുകയില്ല. കാരണം. ജിമ്മും എമേര്ജിംഗ് കേരളയും ഒക്കെയല്ലേ അനന്തമായ അഴിമതിക്ക് വേദിയൊരുങ്ങുകയുള്ളൂ. കേരളത്തിലെ റോഡുകളില്‍ ലോ ബീമില്‍ പോകുന്ന ഒരു വണ്ടിയും നിങ്ങള്ക്ക് രാത്രികാലങ്ങളില്‍ കാണാന്‍ പറ്റില്ല കാരണം തെരുവ് വിളക്കുകള്‍ ഇല്ലാത്തതുകൊണ്ട് എല്ലാവര്ക്കും ഹൈബീം ഉപയോഗിക്കെണ്ടിവരുന്നു. രാത്രികാലങ്ങളിലെ റോഡപകടങ്ങള്‍ മിക്കതും ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. കണ്ണൂര്‍ ചാലയിലെ ദുരന്തവും അതിനു വിപരീതമല്ല. ഒരു ബസ്സോ ലോറിയോ പാസ്സ് ചെയ്തുപോയാല്‍ ഒന്ന് രണ്ടു മിനുട്ട് നേരത്തേക്ക് ചെറിയ വണ്ടിക്കാര്ക്ക് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയാണ്. വലിയ വണ്ടികള്‍ ഉപയോഗിക്കുന്ന പ്രകാശം കൂടിയ തരത്തിലുള്ള ഹലോജെന്‍ ബള്ബു്കളാണ്. വ്യക്തമായ അപകടസുചന നല്കുകന്ന ബോര്ഡുനകളോ മറ്റു നിര്ദേശങ്ങല്ക്കുള്ള ബോര്ഡുമകളോ ഒന്നും കേരളത്തിലെ റോഡുകളില്‍ കാണാന്‍ പറ്റാത്ത വസ്തുതകളാണ്. നിങ്ങളില്‍ പലരും നാഴികയ്ക്ക് നാല്പ്പതുവട്ടം സന്ദര്ശിക്കുന്ന ഡല്ഹി്യിലെയും മറ്റുപല സംസ്ഥാനങ്ങളിലെയും അറബ് രാജ്യങ്ങളിലെയും റോഡുകള്‍ കാണുമ്പോള്‍ ഒരിക്കല്‍ പോലും നിങ്ങളിലെ യുവത്വം ഉണര്ന്ന് ഇതുപോലെ നമുക്കും വേണം എന്നാശിച്ചുപോയിട്ടില്ലേ. നിങ്ങള്‍ യൂത്ത് ആണെങ്കിലും അറിയാം പറയാനും പ്രവൃത്തിക്കാനും നിങ്ങള്ക്കും ഒരു പരധിയുണ്ടെന്ന്. പിന്നെ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു. നിങ്ങളെ പ്രകീര്ത്തി്ക്കുന്ന പോസ്റ്റുകള്ക്ക് ‌ മാത്രമേ നിങ്ങള്‍ പ്രതികരിച്ചതായിട്ടു കാണുന്നുള്ളൂ. എന്‍റെ പോസ്റ്റിനെ ശ്രദ്ധിക്കണം എന്ന ഉദ്ദേശം ഇതിനു ഇല്ല.

    ReplyDelete
  39. ഏകദേശം അടച്ചുപൂട്ടാറായി എന്ന് തോന്നുന്നുഅല്ലെ?. വാഗമണ്ണും മുന്നാറും ഒന്നും എമര്ജിംഗ് കേരളയുടെ പദ്ധതികളില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലങ്ങളാണെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. ഇനിയിപ്പോള്‍ ജനങളുടെ കണ്ണില്‍ കൂടുതല്‍പൊടിയിടാതെ ഈ സംരംഭം അവസാനിപ്പിക്കുന്നതല്ലേ ഹരിതന്മാരെ നല്ലത് തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത സ്ഥിതിക്ക്.

    ReplyDelete
    Replies
    1. Aranmula airport inte karyathilum oru theerumanam aayi... Appo pinne ellam nirtham alle....

      Delete
  40. Dear Sir,

    DMRC marking the alignment for high speed rail all over Kerala and it passes through beautiful villages, populated areas, new houses, Religious places which breaks the hearts of normal people , damages beautiful environment and all it coming like a thunder over the head creating sleepless nights the people affecting.

    We are the supporter of this Government and its development but please avoid the development damaging our calm & quite villages atmosphere and its beautiful environment with high vibration & noise and concrete installations of HSR.

    Kerala's 99.9% people travel max 30 kilometers daily for their job or business and the high speed rail, only help remaining 0.1%. At present most of the People using their motorcycle or car instead of public transport and it create pollution, rush in the roads and accidents.

    Only metro rail all over Kerala (instead of High Speed Rail) and Good roads & Good bus services, Waterways will help people to use public transport and reduce road conjunction. Please take example of Dubai Metro and Bus service ( no HSR in dubai).

    1.50 lakh crore Rupees High speed rail can afford and help only minority ( instead they can travel flight )but other transport system like Metro, Bus, Waterway will help majority.

    Railway department recently suggested that existing railway can be upgraded (double line) and train can run upto 150 to 200 Kilometers with very less cost. Why can't we implement that option first.

    Which is our first Priority….

    Goods transportation need long travel and HSR can not be used for that so use our money wisely like modify & maintain our existing roads, introduce metros, waterways.

    This is our humble suggestion which we are feeling good for Kerala and its environment.

    We should not allow any projects in kerala which are anti people, anti environmental.

    Thanks

    ReplyDelete