Wednesday 1 May 2013

പെയ്തൊഴിയാത്ത വർഷമേഘങ്ങൾ : Adv.V.D.Satheeshan MLA






5 comments:

  1. നിലവിൽ ഉള്ള ജലശ്രോതസ്സുകൾ തന്നെ നാം മലിനമാക്കുകയാണ്. ഇവ സംരക്ഷിക്കുന്നതിനും നടപടികൾ ഉണ്ടാകണം. വ്യാവസായീക മലിനീകരണം കുറയ്ക്കാൻ സാധിക്കണം. എറണാകുളത്തിനു കുടിവെള്ളം നൽകുന്ന പെരിയാറിലെ പല പമ്പിങ് സ്റ്റേഷനുകളും ഇന്ന് ഓരു വെള്ളത്തിന്റെ ഭീഷിണിയിൽ ആണല്ലൊ. അമിതമായ മണ്ണെടുപ്പ് പെരിയാറിന്റെ അടിത്തട്ടിനെ താഴ്ത്തിയിരിക്കുന്നു. പതിനെട്ട് കിലോമീറ്ററോളം ഓരുവെള്ളം പെരിയാറിൽ എത്തുന്ന സ്ഥിതി ആശങ്കാജനകം തന്നെ. മുൻപെങ്ങും ഇല്ലാത്തവിധം ഇത്തവണ നാട്ടിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. ഇനിയും ഒരു മാസം എങ്ങനെ കഴിച്ചുകൂട്ടും എന്ന് ആശങ്കയിലാണ് പലരും. നമ്മുടെ വീണ്ടുവിചാരമില്ലാത്ത ചെയ്തികളുടെ ദുരിതങ്ങൾ നമ്മൾ തന്നെ അനുഭവിക്കണം.

    ReplyDelete
  2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അറബിക്കടലിൽ ഒഴുക്കിയവർ നമ്മുടെ കേരളത്തെ തന്നെയാണ് കടലിലൊഴുക്കിയത്. പരിസ്ഥിതിയെ മനസ്സിലാക്കാത്ത നമ്മുടെ മത രാഷ്ട്രീയ കോമരങ്ങൾ നാട് വാഴുമ്പോൾ കടലിൽ നിന്നു വന്നത് കടലിൽ തന്നെ ചേരുന്നത് കാണേണ്ടി വരും.

    ReplyDelete
  3. സുഹ്രുത്തേ, നമസ്കാരം!

    താങ്കളുടെ ബ്ലോഗ്‌ കഴിഞ്ഞ വര്‍ഷതെയാനെന്നു തോന്നുന്നു. ഇക്കൊല്ലം നല്ല മഴ കിട്ടിയല്ലോ.
    ഗ്രീന്‍ തൊട്സ് ചെയ്യുന്ന / ചെയ്യാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവന്റെ പിന്‍ തുണ !

    അടുത്തുതന്നെ എറണാകുളം കേന്ദ്രമാക്കി ഞാനും എന്റെ സുഹൃത്ത് സുനിലും കൂടി ഗൃഹനിര്‍മ്മാണ
    രംഗത്ത്‌ ഒരു നൂതന ആശയം അവതരിപ്പിക്കും. മന്ദിര സൊല്യൂഷന്‍സ് എന്ന കമ്പനി വഴിക്കാണ്
    ഇത് നടപ്പിലാക്കുക.

    തദവസരത്തില്‍ എല്ലാ പ്രകൃതി സ്നേഹികളഉടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു!

    നാട്ടില്‍ നിലവിലുള്ള എല്ലാ പ്രകൃതി സംരക്ഷണ രീതികലുള്‍കൊണ്ടും അതിലപ്പുറവും ഉള്‍പ്പെടുത്തിയാണ്
    പുതിയ construction technique നടപ്പാക്കുക.

    നന്ദി നമസ്കാരം!

    ReplyDelete
  4. http://www.mathrubhumi.com/ernakulam/news/2462829-local_news-Paravoor-%E0%B4%AA%E0%B4%B1%E0%B4%B5%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html

    ReplyDelete