Monday 23 March 2015


രാജേന്ദ്ര സിംഗ്  2015 ലെ  Stockholm Water Prize Laureate   നേടിയ ഇന്ത്യൻ വാട്ടർ മാൻ , ഇന്ത്യ യുടെ  1000 കണക്കിന്  ഗ്രാമങ്ങളിലെ ജല സംരക്ഷണം, സുരക്ഷ എന്നിവയ്ക്ക് വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ  അർപ്പണ മനോഭാവത്തിനു കിട്ടിയ അംഗീകാരം .  തികച്ചും അനുകരണനീീയമായ   ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കിയിരിക്കെണ്ടാതാണ് .മഴ വെള്ളം ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക ,അത് വേണ്ട വിതം സൂക്ഷിച്ചു ഉപയോഗിക്കുക എന്ന തത്വം വളരെ ഫലപ്രതമായി ഉപയോഗിച്ചതാണ് അദേഹത്തിന്റെ വിജയം .