Wednesday 19 September 2012
Montek Singh is wrong
We appreciate the Government of Kerala’s effort in organizing Emerging Kerala Investor’s Meet. The Hon. Chief Minister and the Hon. Industries Minister have put in their effort and time to make this an important event in Kerala’s development initiatives. It was good to see nearly 3000 delegates from around the world assembling at Kochi, and engage in serious brain storming sessions about Kerala’s road ahead. Academicians, industry leaders, policy makers and investors have had detailed deliberations. It is an achievement that we could bring together individuals like Mr.Chris Gopalakrishnan, Mr. Adi Godrej, Mr. Som Mittal, Mr. Sam Pitroda, Mr. Tarun Das and Ms. Geetha Gopinath etc. We hope their thoughts and suggestions will be shared with the public.
We are happy that the Government considered certain points we raised in connection with Emerging Kerala. We requested the government to take special care about three things while looking at new development projects. They are:- 1.Protection of public land, 2.Environmental protection,3. Social Acceptability and sustainability. The Government has made it clear that not an inch of public land will be transferred to private investors and all lease conditions will be strict and will be in the best interest of the state. Environmental Impact Assessment has been made a prerequisite for all projects. Government must also ensure that the projects are acceptable to the local residents and the chosen place has the carrying capacity. Internationally accepted methods and norms should be used to measure the people's feed back about a said project. No project should be forced upon a local community. Project implementation should be with the consent and support of the local residents.
We thank the Chief Minister for asking the Chief Secretary to scrutinize all projects submitted by various government departments and Public sector institutions. But it is with concern that we watch certain projects rejected by the Chief Secretary reappearing in the Emerging Kerala website and put in front of investors. We suspect that it is the pressure of certain elements masquerading as agents of development that led to the reconsidering of these projects. Government must watch out with vigil and ensure that only sustainable, transparent and viable projects are given clearance. It is our prime duty to protect forest land and government land from the clutches of land grabbers and real-estate hawks.
It is with great concern that we listened to the statement of Mr. Montek Singh Aluvalia, the Deputy chairman of the Planning Commission. He said that Kerala should not strive to achieve food security and land should be seen as an investment opportunity. As land value is very high in Kerala, investment in proportion to the land value should come. We strongly disagree with Mr.Montek Singh Aluvalia's statement. His statement is against the declared policy of our state and it is also against the founding principles of our nation. Agriculture is the base of life and the fields and wetlands not only ensure food security it also ensures water security. One can not put a price to agriculture land and agriculture activity which is life sustaining and the base of all human development. It is the Government’s first and foremost duty to protect every inch of agricultural land. The desire of every farmer to carry out his/her work in their sovereign land should be protected and respected. A person occupying an important position of the Vice chairman of the Planning Commission should not have made such a irresponsible and superficial statement.
While we look at new areas of development with hope and enthusiasm, we should not forget the primary sectors which provide livelihood to so many millions of people. The base of our economic well being is our agriculture. If we don’t achieve impressive growth rates in this sector, the other achievements will become unimportant and irrelevant. As the father of the Nation , Mahatma Gandhi and our first Prime Minister Panditji have time and again told us, India lives in her villages and unless and until we protect and nurture our farmers no real development can come to the country. Agriculture land should be protected and the extent of cultivable land should be increased. We must become fully self-reliant in food grains, vegetables and fruits, oil-seeds, spices etc. India should become a food surplus nation. Kerala’s aim should be to contribute substantially to this effort.
The newly formed Investment Clearance Board and the Emerging Kerala team must ensure that all laws, regulations and clearance formalities are followed in letter and spirit, so that the new investments are being done in the best interests of the state. One of the most important announcements that came out from Emerging Kerala is the Government’s decision to support start-ups from students and the young people of Kerala. This, we are sure, will lead to a blossoming of ideas and initiatives. Project proposals in sectors like IT, education, health etc have also created much enthusiasm and interest.
It is important that we fix our priorities in the right way and then try for the state’s development and growth. Food security and water security is the base for all development. It is equally crucial that bio-diversity conservation is also given due importance in state’s policy. We must not only protect our land, we must also nurture and cherish it as the most precious heritage we have. This the only way we can work towards the dream of the Founding fathers of our Nation.
Subscribe to:
Post Comments (Atom)
Value of Agricultural land is high compared to any other states in India. Even in Village area, now its costing more than a lakh per cent. Cost of Labour is very high . In such a scenario what is the LOGIC in insisting the farmers to cultivate low income crops like paddy , coconut etc . Instead we should utilize the land for high income generating cultivations or business projects.
ReplyDeleteകടുത്ത വരള്ച്ചയിലെക്കുള്ള വഴി കൂടിയാകും അത്
DeleteCongrats greenthoghts,for your endeavour to correct your seniors,
Deleteand to build a new Kerala of your dreams.
Mr. Aluvalia has ignored the environmental values. As a responsible planning commission individual, he shouldn’t state an unrealistic view. Kerala’s paddy fields and wet lands need to be protected at any cost. Even it’s not easy to gain sufficient grain production, we should strive for that.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteI don't know weather Montek Knows about the water cycle. Otherwise somebody should teach him. He may be good planner or economist but not a good Environmental scientist. The use of agricultural land is not for only cultivating paddy but also keeping the ground water table steady. During the raining the water hold by these agricultural land seeps down into the earth and maintain the water level of the ground water and this is how keralites gets water in their ponds and fresh water wells for drinking and other purposes. Because of the loss of these lands and due to over exploitation of Ground water Kerala is facing water scarcity problems. If we convert our agricultural land to paved land( by construction) the water received during the rain will not hold by the earth and flows to Arabian sea. Means the chances of getting drinking water during the summer shall reduce. Montek made a mistake by saying that Kerala will get grains form other states. Not expected from person like him these types of comments.
ReplyDeleteനന്ദി ഗ്രാമിലും സിന്ഗൂരിലും മുതലാളിമാര്‍ക്ക് വേണ്ടി ഏക്കര് കണക്കിന് കൃഷി ഭൂമി മണ്ണിട്ട് നികത്താന്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് അനുമതി
ReplyDeleteനല്‍കിയ കഥ നമ്മുടെ മുന്നില്‍ ഉണ്ട്ആ ഭൂമികള്‍ മുഴുവന്‍ അര്‍ത്ഥത്തിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു എന്ന വാദം എനിക്കില്ല ,
പക്ഷെ ഈ ആര്ടിക്കിളില്‍ തന്നെ പറഞ്ഞ പോലെ നമ്മുടെ ജല സ്രോതസ്സിന്റെ സംരക്ഷണം, നെല്‍ പാടങ്ങളായാലും മറ്റു കൃഷി ഭൂമികളായാലും ഏറ്റെടുത്തിട്ടുണ്ട് എന്ന കാര്യം മറന്നു പോകാതിരിക്കുക, രൂര്‍കിയിലെ ഭാരതീയ സാങ്കേതിക വിദ്യാ പീഠം
ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ഇന്ത്യന്‍ പ്രസിഡന്റ് പത്മ വിഭൂഷന്‍ നല്‍കുകയും ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും
നിയമത്തില്‍ ബിരുധാനന്ധര ബിരുദം നേടുകയും ചെയ്ത മൊണ്ടെക്സിംഗ്അഹ്ലുവാലിയ എന്ന പണ്ഡിതനെ വിമര്‍ശന വിധേയനാക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല എന്ന ബോധത്തോട് കൂടി തന്നെ ഞാന്‍ പറയുന്നു അദേഹത്തിന് ഇത് വരെ ലഭിക്കാത്ത ഒരു (കു) പ്രസിദ്ധിയാണ് നെല്‍വയല്‍ പ്രസ്താവനയിലൂടെ ലഭിച്ചിട്ടുള്ളത്. കേരളത്തിനൊരു നല്ല കാര്യം ഉണ്ടാവുമ്പോള്‍ ഇതര സംസ്ഥാനഗല്‍ക്കുണ്ടാകുന്ന കലിപ്പിന്റെ ഭാഗമായി ഇതിനെ ഞാന്‍ കാണുന്നു ,
കര്‍മ്മ നിരതനായ കേരളത്തിന്റെ മുഖ്യ മന്ത്രിയും ഏത് പ്രതിസന്ധി യിലും തളരാതെ കൂടെ നില്‍ക്കുന്ന നമ്മുടെ വ്യവസായ മന്ത്രിയും വിലപ്പെട്ട സമയവും
പ്രയത്നവും കൊണ്ട് വിളംഭിയ പുത്തരി ചോറ് സദ്യയില്‍ ഉരുളന്‍ കല്ല് വാരിയിടാനും ഇവിടെയുള്ള "വികസന ശത്രു"ക്കള്‍ക്ക് പല്ല് പോയേ
എന്നാര്‍ത്തു കരയാനും ഒരവസരം ഉണ്ടാക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു , അല്ലാതെ അദ്ദേഹം നടത്തുന്ന ഈ പ്രസ്താവന കൊണ്ട് വേറെ ഫലമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. നിങ്ങള്‍ മുന്നിലുണ്ടെങ്കില്‍ പിന്നില്‍ അണി നിരക്കാന്‍ ഞങ്ങളുണ്ട്,,,
കേരളത്തിന്റെ ഹരിത നന്മ നില നിര്‍ത്തുവാന്‍ എന്നും സധൈര്യം ..............................
കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന ഏതു നീക്കത്തെയും നമ്മള്‍ ശക്തമായി എതിര്‍ക്കും
DeleteThe arguments in this blogpost against Ahluwalia's comments lack substence, big time.
ReplyDeleteJapan imports more than half of its food requirements. It is a country with one of highest population densities in the world and where land is scarce and value is very high. Japanese use their own land for more productive highend uses and use a fraction of the revenue generated subsequently to import food from developing countries where land is cheaper.
It is interesting to note that till 1940, 80% of Japanese were employed in agriculture. With the economy boom starting in 1950s, significance of agriculture sector started to fade. Today, former farmlands are used for productive highend uses, and Japanese corporations are investing in farmlands in countries like Thailand ensuring Japanese food security.
At the sametime, that Japan doesn't have a lot of farmlands doesn't mean Japan is environmentally degenerated. On the contrary, Japan preserves its environment well by managing its waste well, keeping surroundings green and clean and sustaining forest lands, again by using the extra revenue generated by highend use of its land and industry.
And that is good economics and good environment management. We, in Kerala, may do well to adopt some of these concepts.
Millions of Keralites are forced to leave kerala in search of employment. Millions of are in extreme poverty, our streets are littered with filthy waste and our enviroment is in degenration.
Addressing these issues should be our government's first and formost duty, not preserving agricultural land.
The argument that Ahluwalia's suggestion is against our currently declared policy is not a sound argument. Our currently declared policy can be wrong and they need to be under constant review.
And we should not childishly try to link environment preservation to agricultural land preservation. They are two separate things, as the example of Japan shows.
Kerala is part of Indian union. Lets utilize this aspect to our advantage. We have high human resources. Lets use high value land in kerala for high end usage and lets outsource the farming to states where land and labour are cheaper. And lets use our resulting high revenue to lift our millions out of poverty and protect our enviroment.
Congrates You sirs......
ReplyDeleteGo ahead with Green thoughts.......
We Ma Prithvi should give you all support......
To know more us send a sms JOIN MAPRITHVI to 9219592195 and be the part of our Nature Awareness Programme at freee.....
More Details please contact 9446974907
thanks a lot ..and will contact you
DeleteHave u fully heard what he said... What is wrong in his remarks?He never said NO TO PADDY... He just suggested to do something that will give the farmers better... If your are that much GREEN, take about 500 acres of Paddy Field and start toiling.... Else keep quite...YOU MEN for your group politics jumped and commented for cheap popularity... Yong MLAs (as you would love to be called)I would like to see the electoral outcome of your stand in the next elections... If Mr. Sathesan&Prathapan are made a minister then no green, If Mr. Chennithala becomes CM, then HYBI and BALRAM will become RED, If Mr. Mohan looses his portfolio, then the youngest Mr. Kumar will become Yellow, If Kunjalikutty is ousted and Muneer made Leader, then SHAJI will become dark GREEN.... I predict all of you doing badly in the coming elections because of your partisan group politics... UDF voters are literate enough to understand you all ... Good wishes
ReplyDeleteമലകളും കാടുകളും കയ്യേറി വെട്ടിനിരത്തി റബ്ബര്‍, യുക്കാലി,ഏലം, കുരുമുളക്, കൃഷി ചെയ്യുന്നതും തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതും പരിസ്ഥിതി നശീകരണമാകുമോ? അതോ നിലം നികത്തല്‍ മാത്രമേ അതിന്റെ പരിധിയില്‍ വരുക ഉള്ളോ? എമെര്‍ജിമഗ് കേരള തുടങ്ങുന്നത് വരെയും അലുവാലിയ പറയുന്നതുവരെയും ആറുലക്ഷം ഏക്കര്‍ നികത്തിക്കഴിയുന്നത് വരെയും ആര്‍ക്കും ഇല്ലാതിരുന്ന ശ്വാസം മുട്ടല്‍ ഇപ്പോള്‍ എവിടെ നിന്ന് പെട്ടെന്ന്‍ ഉണ്ടായി?
ReplyDeleteബഹുമാനപ്പെട്ട ഹരിത എം.എല്‍.എ മാര്‍ അടിവരയിട്ടു ശ്രദ്ധിക്കേണ്ട ഒരു കാര്യം താഴെ കൊടുക്കുന്നു.
ReplyDelete"എമേര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനായി നിയമ മന്ത്രി കെ.എം. മാണി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു."
ഇന്ത ആട്ടം പോതുമാ ഇന്നു കൊഞ്ച വേണുമാ.....?!!?
This comment has been removed by the author.
ReplyDelete
ReplyDeleteveladyjames.blogspot.in
എ.വി. ജെയിംസ്, 12.09.2012
9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍-1
“നെല്ലിയാമ്പതി എസ്റേറ്റുകളുടെ ഇപ്പോഴത്തെ കൈവശക്കാര്‍ തന്നെയാണോ യഥാര്‍ത്ഥ പാട്ടക്കരാറുകാരെന്ന് പരിശോധിക്കാന്‍ യു.ഡി.എഫ്. ഉപസമിതി തീരുമാനിച്ചു.” (മാതൃഭൂമി 12/09/2012) തികച്ചും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ് അത്. പക്ഷേ, അപൂര്‍ണ്ണമാണെന്ന് പറയാതെ വയ്യ. കാരണം, ഇപ്പോഴത്തെ കൈവശക്കാര്‍ യഥാര്‍ത്ഥ പാട്ടക്കരാറുകാരല്ലെന്ന് വ്യക്തമാകുന്ന പക്ഷം എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ വ്യക്തതയില്ല.
നെല്ലിയാമ്പതിയില്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ പാട്ടഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരന് നിയമദൃഷ്ടിയിലുള്ള നില (ടമേൌ) ഇത്തരമൊരു പരിശോധനയ്ക്ക് തികച്ചും യോഗ്യമത്രെ. മലനാട് എന്റര്‍പ്രൈസസ് എന്ന പാലാ സ്വദേശികളുടെ ഫേമില്‍ നിന്നും 1978 -ല്‍ ചെറുനെല്ലി എസ്റേറ്റിലെ 70.44 ഏക്കര്‍ ഭൂമി അഞ്ചേക്കറില്‍ താഴെ വിസ്തീര്‍ണ്ണം മാത്രം വീതമുള്ള പ്ളോട്ടുകളായി എഴുതി വാങ്ങിയത് 15 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പാണ്. ടി ഗ്രൂപ്പിന്റെ നേതൃത്വമാകട്ടെ കെ.കെ. എബ്രാഹം എന്ന് പറയപ്പെടുന്ന കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനും. 1978 ജൂണ്‍ 12-ാം തീയതി നെ•ാറ സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 640/78-ാം നമ്പര്‍ ആധാരത്തില്‍ ടിയാനെ വിവരിക്കുന്നത് ഇങ്ങനെയാണ്. “ചിറ്റൂര്‍ താലൂക്കില്‍ പോത്തുണ്ടി വില്ലേജില്‍ നെല്ലിയാമ്പതി ദേശത്ത് ചെറുനെല്ലി എസ്റേറ്റില്‍ താമസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ കൃഷി മുപ്പത്തിയഞ്ച് വയസ്സുള്ള എബ്രാഹം” എന്നത്രെ. ഇതില്‍ നിന്ന് വ്യക്തമാകുന്നത്
1. ആധാരം രജിസ്റര്‍ ചെയ്ത കാലത്ത് എബ്രഹാം ചെറുനെല്ലിയിലായിരുന്നു താമസം
2. ടിയാന്റെ സ്ഥിരമേല്‍വിലാസം കണയന്നൂര്‍ താലൂക്കില്‍ തൃക്കണ്ണാല്‍വട്ടം വില്ലേജില്‍ എറണാകുളം നോര്‍ത്ത് കരയില്‍ കട്ടിയക്കാരന്‍ വീട്ടില്‍ കുരുവിള മകന്‍ എബ്രാഹം എന്നാണ്.
പക്ഷേ, കേരളത്തിലെവിടെയും തൃക്കണ്ണാല്‍വട്ടം വില്ലേജ് എന്നൊന്നില്ല എന്നാണറിവ്. എന്തുകൊണ്ട് ഇങ്ങനെ ഒരു വ്യാജ വില്ലേജ് സൃഷ്ടിച്ചു എന്നറിയാന്‍ എബ്രഹാമിനെ അന്വേഷിച്ചുവെങ്കിലും അതും മായ ആണെന്ന്! എങ്കില്‍ ആരാണ് ടിയാന്റെ പേരിലുള്ള പാട്ടഭൂമി ഇപ്പോള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്നത് എന്നൊരു ജിജ്ഞാസ സ്വാഭാവികമാണല്ലോ? ആ ജിജ്ഞാസ, മായകളുടെ മാത്രമല്ല മറിമായങ്ങളുടെയും അതിനപ്പുറം തിരിമറികളുടെയും അവിശ്വസനീയമായ ഒരു അത്ഭുത ലോകത്താണ് എത്തിച്ചതെന്നുമാത്രം! ഇനി ആ അത്ഭുത ലോകത്തേയ്ക്ക് ..................
ഏ.വി.ജെയിംസ് - 19.9.2012
ReplyDeleteഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 2
ചെറുനെല്ലിയിലെ 4.79 ഏക്കര്‍ ഭൂമിയുടെ പാട്ടാവകാശം എഴുതി രജിസ്റര്‍ ചെയ്ത് വാങ്ങിയത് തൃക്കണ്ണാല്‍വട്ടം എന്ന സാങ്കല്‍പ്പിക വില്ലേജിലെ കട്ടിയക്കാരന്‍ എബ്രാഹം എന്ന സാങ്കല്‍പ്പിക വ്യക്തിയാണെന്ന് വ്യക്തമാക്കിയിരുന്നല്ലോ. അപ്പോള്‍ ആരാണ് ടി വസ്തു കൈവശം വച്ചിരിക്കുന്നത് എന്നറിയേണ്ടതുണ്ട്. അത് രഹസ്യം ഒന്നുമല്ല. 31.1.2012 ല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുമ്പില്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി ടിയാന്‍ ഹാജരായിട്ടുണ്ട്. കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം ആണ് പ്രസ്തുത കൈവശക്കാരന്‍. ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിക്കുപോലും ടിയാന് പാട്ടാവകാശം ഇല്ല. പാട്ടാവകാശം ഇല്ലാതെ സര്‍ക്കാര്‍ വനഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ടിയാന്‍ വനം കൈയ്യേറ്റക്കാരന്‍ മാത്രമാണ്. വനം കൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണെന്നാണ് ബഹു. ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യമില്ലാത്ത അറസ്റിന് വിധേയനാകേണ്ട ഒരു കുറ്റവാളി ധിക്കാരപൂര്‍വ്വം വനംവകുപ്പിന്റെ തലവന്റെ മുന്‍പിലേക്ക് കടന്നുചെല്ലാനുണ്ടായ ചേതോവികാരം എന്തെന്ന് പിന്നീട് പരിശോധിക്കാം.
അതിനുമുന്‍പ് ചെറുനെല്ലി ഭൂമി പാട്ടത്തിനുവാങ്ങിയ എബ്രാഹം ഗ്രൂപ്പിലെ മറ്റു 14 പേരുടെ നിയമപരമായ അവസ്ഥയിലേക്കുകൂടി നോക്കേണ്ടതുണ്ട്. 640-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 1978 ജൂണ്‍ 12 ന് രജിസ്റര്‍ ചെയ്തതായി നാം കണ്ടു. തുടര്‍ന്ന് അന്നുതന്നെ 641 മുതല്‍ 647 വരെയുള്ള 7 ആധാരങ്ങള്‍കൂടി ചെറുനെല്ലി ഭൂമിസംബന്ധിച്ച് രജിസ്റര്‍ ചെയ്യപ്പെട്ടു. അവയില്‍ 643-ാം നമ്പര്‍ ആധാരം കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്കാണ്. സാങ്കല്‍പിക വ്യക്തിയുടെ ഭാര്യയും സാങ്കല്‍പ്പിക വ്യക്തിതന്നെയാണെന്നത് സ്വാഭാവികം മാത്രം!
പക്ഷേ, അതിപ്രധാനമായ ഒരു വസ്തുത ഇവിടെ വെളിവാകുന്നുണ്ട്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്യുന്നതിന് സാക്ഷിയായി പേരെഴുതി ഒപ്പിട്ടിരിക്കുന്നത് കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹമാണ്. കട്ടിയക്കാരന്‍ എബ്രാഹത്തിന്റെ പേരില്‍ 640-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് 643-ാം ആധാരം ടിയാന്റെ ഭാര്യ മറിയമ്മയുടെ പേരില്‍ രജിസ്റര്‍ ചെയ്യുന്നതും അതിന് കുരുവിനാക്കുന്നേല്‍ എബ്രാഹം സാക്ഷിയായി പേരെഴുതി ഒപ്പിടുന്നതും. കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹവും കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹവും പേരുകളില്‍ സാമ്യം ഉണ്ടെങ്കിലും തികച്ചും വ്യത്യസ്ത വ്യക്തികളാണെന്നതിന് ഇതിനേക്കാള്‍ ഏറെ തെളിവുകള്‍ ആവശ്യം ഇല്ലല്ലോ. പക്ഷേ, കൈയ്യേറ്റക്കാരനായ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ മകനായ എബ്രാഹം നിര്‍ലജ്ജം വിളിച്ചുപറയുന്നു, കട്ടിയക്കാരന്‍ കുരുവിളയുടെ മകനും താന്‍തന്നെയാണെന്ന്! അല്‍പം ഭൂമിക്കുവേണ്ടിയാണ് ഈ ഹീനകൃത്യം എന്നത് ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. തീര്‍ച്ച.
മറിമായങ്ങളുടെ കഥ തീരുന്നില്ല....................
veladyjames@blogspot.in
ReplyDeleteഏ.വി.ജെയിംസ് - 20.9.2012
ഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 3
ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷരാകാന്‍ കഴിഞ്ഞിരുന്ന ചില അത്ഭുത പ്രവര്‍ത്തകരെക്കുറിച്ച് പലര്‍ക്കും കേട്ടറിവ് ഉണ്ടായിരിക്കാം.പക്ഷേ, ഒരേസ്ഥലത്ത്, ഒരേദിവസം രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ട് വ്യത്യസ്ത പിതാക്കന്‍മാരുടെ പുത്രനായി വിലസാനുള്ള സിദ്ധി ലഭിച്ച 'മഹാനെ' ദര്‍ശിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ കൈവന്നിരിക്കുകയാണ്. ഒരു എബ്രാഹം താന്‍ 'ഇടമറ്റം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍' ആണെന്ന് എഴുതി ഒപ്പിട്ട് സാക്ഷിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കട്ടിയക്കാരന്‍ എബ്രാഹമിന്റെ ഭാര്യ മറിയമ്മയുടെ പേര്‍ക്ക് 643-ാം നമ്പര്‍ ആധാരം രജിസ്റര്‍ ചെയ്തപ്പോഴാണ് എന്ന് നാം കണ്ടു. ഈ കട്ടിയക്കാരന്‍ എബ്രാഹമാകട്ടെ,. കട്ടിയക്കാരന്‍ കുരുവിളയുടെ മകനാണെന്ന് 640-ാം നമ്പര്‍ ആധാരം വ്യക്തമാക്കുന്നുമുണ്ട്. ശേഷം നിഗമനങ്ങള്‍ വായനക്കാര്‍ക്കായി സാദരം വിടുന്നു.
എബ്രാഹം ഗ്രൂപ്പിലെ ആധാരങ്ങളെയെല്ലാം വിശകലനം ചെയ്യാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. എങ്കിലും അനുപേക്ഷണീയങ്ങളായവയെ പരാമര്‍ശിക്കാതെ വയ്യ. 650-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുരുവിള മകന്‍ തോമസിന്റെ പേരിലും 651-ാം നമ്പരായി ഇടമറ്റം കരയില്‍ മൂലേച്ചാലില്‍ കുര്യന്‍ മകന്‍ കുര്യന്റെ പേരിലും ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലും സാക്ഷി ഇടമറ്റം കരയില്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ. എന്നാല്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഇവര്‍ ഹാജരാകുകയോ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല. പക്ഷേ, സമാന പേരുകളോടു കൂടിയ രണ്ട് പേരുടെ തിരിച്ചറയില്‍ രേഖകള്‍ അവിടെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. അവ യഥാക്രമം കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ തോമസ്, കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ കുര്യന്‍ എന്നിവരുടേതത്രെ. പത്രഭാഷയില്‍ അപരന്‍മാര്‍! ഈ അപരന്‍മാര്‍ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന്റെ സഹോദരന്‍മാരാണെന്നത് ശ്രദ്ധേയം തന്നെ. എന്തുകൊണ്ട് സ്വസഹോദരന്‍മാരുടെ സ്വത്വം (ശറലിശേശ്യേ) മറച്ചുവച്ചുകൊണ്ട് സര്‍ക്കാര്‍ വനഭൂമി പാട്ടത്തിനു വാങ്ങുന്ന പ്രമാണങ്ങള്‍ രജിസ്റര്‍ ചെയ്യുന്ന വേളയില്‍ സാക്ഷിയായി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ എബ്രാഹം എന്തിനു തുനിഞ്ഞു എന്നതിന് ഉത്തരം നല്‍കാന്‍ ടിയാന് ചുമതലയുണ്ട്.
ഇനി 652-ാം നമ്പര്‍ ആധാരത്തിലേക്ക് ............................ ഇടമറ്റം കരയില്‍ പേരേക്കാട്ട് ജോര്‍ജിന്റെ ഭാര്യ മേരിയുടെ പേരിലാണ് ടി ആധാരം. എന്നാല്‍ അങ്ങനെയൊരാളെ എവിടെയും കാണ്മാനില്ല. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗ് വേളയില്‍ സമര്‍പ്പിക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒരു ജോര്‍ജിന്റെ ഭാര്യ മേരിയുണ്ട്. പക്ഷേ, അത് കുരുവിനാക്കുന്നേല്‍ ജോര്‍ജ്ജിന്റെ ഭാര്യ മേരിയുടേതാണെന്നുമാത്രം! അപര എന്നൊരുപദം നിഘണ്ടുവില്‍ ഉണ്ടോ എന്നറിയില്ല.! ഈ ആധാരത്തിനും സാക്ഷി കുരുവിനാക്കുന്നേല്‍ എബ്രാഹം തന്നെ. തന്റെ സഹോദരഭാര്യയുടെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം ഒരു തിരിമറിക്ക് സാക്ഷി നില്‍ക്കാന്‍ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് വിശദീകരിക്കാനും ടിയാന് ബാദ്ധ്യതയുണ്ട്.
ബാദ്ധ്യത, സാക്ഷിയായതുകൊണ്ടു മാത്രമല്ല, പിന്നെയോ?
ഇനി ആ കഥകളിലേയ്ക്ക് ..................
ഏ.വി. ജെയിംസ് 21.9.2012
ReplyDeleteഫോണ്‍ - 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ - 4
ചെറുനെല്ലിയില്‍ സര്‍ക്കാര്‍ വനഭൂമി പാട്ടത്തിന് ആധാരം രജിസ്റര്‍ ചെയ്ത് വാങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരാണെന്ന് വ്യക്തമാകുമ്പോള്‍, പ്രസ്തുത ആധാരങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള കുരുവിനാക്കുന്നേല്‍ എബ്രാഹത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുണ്ടാവുക? അതേക്കുറിച്ചുള്ള പരിചിന്തനം പിന്നീടാകാം. ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും ആയ ഒരുവസ്തുതയാണ് .ചെറുനെല്ലി തിരിമറികളില്‍ അടുത്തതായി പരിശോധിക്കാനുള്ളത്.
ചെറുനെല്ലി ആധാരങ്ങളില്‍പെട്ട 655-ാം ആധാരം, കാഞ്ഞിരപ്പള്ളി കരയില്‍ കരിമ്പനാല്‍കുരുവിള ഭാര്യ മറിയക്കുട്ടിയുടെ പേരിലാണ് രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഒരു വ്യക്തിയെ ഒരിക്കലും ഒരിടത്തും ആരും കണ്ടിട്ടുള്ളതായി അറിവില്ല. ചെറുനെല്ലി ആധാരങ്ങളില്‍ ഒരു മറിയക്കുട്ടിയെക്കുറിച്ചു മാത്രമെ പരാമര്‍ശനമുള്ളൂ. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഹിയറിംഗില്‍ ഹാജരാക്കപ്പെട്ട തിരിച്ചറിയല്‍ രേഖകളിലും ഒരേയൊരു മറിയക്കുട്ടിയെയുള്ളു - അത് കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയല്ല, പിന്നെയോ കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയാണ്! ടി തിരിച്ചറയില്‍ രേഖ ഹാജരാക്കിയ കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍എബ്രാഹം, ഇപ്പോള്‍ 90 കഴിഞ്ഞ ആദരണീയയായ ഈ വന്ദ്യവയോധികയുടെ പുത്രനാണെന്നതാണ് ഖേദകരം.കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യയായ സ്വമാതാവിനെ, കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ എന്ന് വ്യവഹരിക്കുന്ന ചെറുനെല്ലി ആധാരത്തിന്
(655/78 ) സാക്ഷിയായി നില്‍ക്കാന്‍ ഇങ്ങനെയൊരു പുന്നാരപുത്രന്‍ തുനിഞ്ഞുവെന്നത് ആ വൃദ്ധമാതാവ് അറിയാന്‍ ഇടയാകരുതെ എന്നാശിക്കാം. കുരുവിനാക്കുന്നേല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിയുടെ പുത്രന്‍ എബ്രാഹത്തിന് ഇപ്പോള്‍ ഏകദേശം 68 വയസ്സുണ്ട് എന്നാണറിവ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് ടി എബ്രാഹം സാക്ഷിനിന്ന് രജിസ്റര്‍ ചെയ്യപ്പെട്ട 655/78-ാം നമ്പര്‍ ആധാരത്തില്‍ പറയപ്പെടുന്ന കരിമ്പനാല്‍ കുരുവിളയുടെ ഭാര്യ മറിയക്കുട്ടിതന്നെയാണ് ഇപ്പോഴത്തെ കുരുവിനാക്കുന്നേല്‍ കുരുവിള ഭാര്യ മറിയക്കുട്ടി എന്നു വാദിക്കില്ലെന്ന് പ്രത്യാശിക്കാം!!
ചെറുനെല്ലിയില്‍ ഭൂമിവാങ്ങിയ ഈ 15 പേരും അക്കാലത്ത് ചെറുനെല്ലിയില്‍ താമസക്കാരാണെന്ന് ആധാരങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ട് ആധാരങ്ങളില്‍ കാണിച്ചിട്ടുള്ളത് അവരവരുടെ സ്ഥിരമേല്‍വിലാസങ്ങളാണ് എന്നത് വ്യക്തമാണ്. പക്ഷെ ഈ വ്യക്തികളെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ, യാതൊരുവിധമായ തട്ടിപ്പുകള്‍ക്കും മുതിരാതെ തികച്ചും നിയമവിധേയരായും മാതൃകാപൌരന്‍മാരായും ജീവിക്കുന്നവരുടെ കുടുംബപ്പേരുകള്‍ഇപ്രകാരമുള്ള ഒരു തട്ടിപ്പു വിവാദത്തിലേക്ക് വലിച്ചിഴച്ചവരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ബാദ്ധ്യത 14 ആധാരങ്ങളിലും സാക്ഷിയായ കുരുവിനാക്കുന്നേല്‍ എബ്രാഹത്തിനുണ്ട്.
സാക്ഷി, ഉടമയായി മാറാനുള്ള വിദ്യകള്‍....... തുടരുന്നു.
ഏ.വി. ജെയിംസ്, 24092012
ReplyDeleteഫോണ്‍- 9447227118
വനം കൈയ്യേറ്റം:
ചെറുനെല്ലി മോഡല്‍-5
സാക്ഷിയില്‍ നിന്ന് ഉടമയിലേയ്ക്കുളള രൂപാന്തരീകരണത്തെക്കുറിച്ചു പഠിക്കുന്നതിന് മുമ്പ്, ജനിച്ചിട്ടില്ലാത്തവരെ മരിച്ചവരായി പ്രഖ്യാപിക്കുന്ന തന്ത്രം ചെറുനെല്ലിയില്‍ പ്രയേഗിച്ചിട്ടുളളതിലേയ്ക്ക് ഒരു എത്തിനോട്ടം:ചെറുനെല്ലി ആധാരങ്ങളില്‍ 644/ 78 -ാം നമ്പര്‍ ആധാരപ്രകാരം ഭൂമി വാങ്ങിയിട്ടുളളത് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യു എന്നയാളാണ്. മറ്റു മിക്ക ചെറുനെല്ലി ആധാരക്കാരെയും പോലെ ടിയാനും ജനിച്ചിട്ടുളളതായോ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുളളതായോ അറിവില്ല., ഒരു പക്ഷേ ടി ആധാരത്തിനും ‘സാക്ഷി’ യായിട്ടുളള കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനുമാത്രം അറിവുളള രഹസ്യമായിരിക്കാം മാന്താടിയില്‍ മാത്യുവിന്റെ അസ്തിത്വം!! കാരണം, ടി എബ്രാഹം അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിച്ചിട്ടുളള രേഖകള്‍ പ്രകാരം ടി മാന്താടിയില്‍ മാത്യൂ മരിച്ചിരിക്കുകയാണത്രെ! ഒരിക്കലും ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നു പറയപ്പെടുന്ന മാന്താടിയില്‍ മാത്യൂവും 1978 ല്‍ ചെറുനെല്ലിയിലായിരുന്നു താമസമെന്ന് ആധാരത്തില്‍ കാണുന്നുണ്ട്. അതുകൊണ്ട് ടിയാന്റെ സ്ഥിരമേല്‍വിലാസമാണ് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബ് മകന്‍ മാത്യൂ എന്ന് വ്യക്തമാണ്. ജനിച്ചതായോ ജീവിച്ചിരിക്കുന്നതായോ മറ്റു തെളിവുകള്‍ ഒന്നും ടിയാനെ സംബന്ധിച്ച് ലഭ്യമല്ല. അതിനാല്‍ ടി മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് (ഉലമവേ ഇലൃശേളശരമലേ) എങ്കിലും ഹാജരാക്കുവാന്‍ ‘സാക്ഷി’ എബ്രാഹത്തിന് ചുമതലയുണ്ട്.
ഇനി, ഭൂമി വാങ്ങുമ്പോഴത്തെ ‘സാക്ഷി’യെ എങ്ങനെ ‘ഉടമ’യാക്കി മാറ്റാം എന്നതിന്റെ കുറുക്കുവഴി ചെറുനെല്ലി ആധാരങ്ങളുടെ ‘സാക്ഷി’ എബ്രാഹം പഠിപ്പിക്കുന്നു. 1978 ജൂണ്‍ 12,13 തീയതികളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളള 15 ആധാരങ്ങളും രജിസ്റാര്‍ ആഫീസില്‍ നിന്നും കൈപ്പറ്റിയിട്ടുളളത് ‘സാക്ഷി എബ്രാഹം’ ആണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. ആധാരത്തിലെ ഉടമകള്‍ അദൃശ്യരായതിനാലായിരിക്കാം ‘സാക്ഷി എബ്രാഹം’ ഇപ്രകാരം ഒരു സേവനത്തിന് മുതിര്‍ന്നിട്ടുളളത്. ടി അദൃശ്യ ഉടമകളെക്കുറിച്ച് പിന്നീട് പരാമര്‍ശനങ്ങള്‍ കാണുന്നത് മീനച്ചില്‍ സബ് രജിസ്ററിയിലെ താഴെ പറയുന്ന രണ്ടു രേഖകളിലാണ്
1.1980 ലെ 7/80-ാം നമ്പര്‍ മുക്ക്യാര്‍
2.1981 ലെ 208/81-ാം നമ്പര്‍ മുക്ക്യാര്‍
ടി രണ്ടു മുക്ക്യാറുകളും എഴുതി നല്‍കപ്പെട്ടിട്ടുളളത് കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനാണ്. എഴുതി നല്‍കിയവര്‍ മുമ്പറഞ്ഞ 14 ആധാരങ്ങളിലെ പേരുകാരും (ഒരേ കക്ഷികള്‍ ഒരേ വസ്തുവിന് രണ്ടു മുക്ക്യാറുകള്‍ എന്തിനെഴുതി എന്നത് ദുരൂഹമാണ്.) തൃക്കാണ്ണാല്‍വട്ടം എന്ന സാങ്കല്‍പിക വില്ലേജിലെ സാങ്കല്‍പിക പൌരനായ കട്ടിയക്കാരന്‍ എബ്രാഹം സാധാരണ ലോകത്തിന് അദൃശ്യനാണല്ലോ? അതുകൊണ്ട് ഇവിടെ ‘സാക്ഷി’ കുരുവിനാല്‍കുന്നേല്‍ എബ്രാഹം വീണ്ടും ഇതാ സേവനത്തിനെത്തുന്നു.!! കുരുവിനാല്‍ കുന്നേല്‍ കുരുവിളയുടെ മകനായ താന്‍ കട്ടിയക്കാരന്‍ കുരുവിളയുടെയും മകനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ടിയാന്‍ ചെറുനെല്ലിയിലെ 70.44 ഏക്കര്‍ ഭൂമി കൈയ്യേറുകയാണ്. ടിയാന്റെ ഈ അവകാശവാദം ശാസ്ത്ര ദൃഷ്ടിയില്‍ അസംഭവ്യവും നിയമദൃഷ്ടിയില്‍ അസ്വീകാര്യവും സാധാരണക്കാരുടെ ദൃഷ്ടിയില്‍ ആഭാസകരവുമാണെന്നാണ് പറയപ്പെടുന്നത്.
കൈയ്യേറ്റക്കാരന് ഇത്ര ധാര്‍ഷ്ട്യം എന്തുകൊണ്ട്?
അന്വേഷണം തുടരുന്നു..................................
ഏ.വി. ജെയിംസ് 25.9.2012
ReplyDeleteഫോണ്‍ 9447227118
വനം കൈയ്യേറ്റം
ചെറുനെല്ലി മോഡല്‍ 6
"ഒരു വനംകൈയ്യേറ്റക്കാരന്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത കുറ്റവാളിയാണ്'' (1988 (2)ഗഘഠ 221) എന്ന ബഹു. ഹൈക്കോടതിയുടെ അസന്നിഗ്ധപ്രഖ്യാപനം നിലനില്‍ക്കെ, ചെറുനെല്ലിയിലെ 70.44 ഏക്കര്‍ വനഭൂമി കൈയ്യേറി നിരവധി വര്‍ഷങ്ങളായി കൈവശം വച്ചുകൊണ്ടിരിക്കുന്ന കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍
എബ്രാഹം, വനംവകുപ്പുമേധാവിയുടെ മുന്‍പിലേക്ക് നിരങ്കുശം കടന്നുചെല്ലാനുള്ള ധാര്‍ഷ്ട്യത്തിന്റെ ഉറവിടത്തിലേയ്ക്ക് ഒരു അന്വേഷണമാണ് ഇവിടെ.
അതിനു മറ്റൊരു തട്ടിപ്പിന്റെ ചുരുള്‍ അഴിക്കേണ്ടതുണ്ട്. 23.1.2012 ല്‍ ചെറുനെല്ലിയിലെ "ചെറുകിട തോട്ടം ഉടമകള്‍ക്കുവേണ്ടി'' എന്നപേരില്‍ ഒരു നിവേദനം ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 35 വ്യക്തികളുടെ ഒപ്പുകള്‍ സഹിതമാണ് ടി നിവേദനം. പ്രസ്തുത ഒപ്പുകളില്‍ ചിലതെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞവരുടേതാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. അതല്ല ഇവിടെ വിഷയം. നിവേദനത്തിലെ ഒപ്പുകാരില്‍ പ്രഥമന്‍ എബ്രാഹം കുരുവിള കുരുവിനാക്കുന്നേല്‍ എന്നയാളാണ്. സംശയിക്കേണ്ട ! കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹം തന്നെ!! ടിയാന് ചെറുനെല്ലിയില്‍ ഒരുസെന്റ് ഭൂമിയില്‍പോലും നിയമപരമായ അവകാശം ഇല്ലായെന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ, ഇവിടെ ഇതാ ടിയാന്‍ സ്വയം സമ്മതിക്കുന്നു, താന്‍ ചെറുനെല്ലിയിലെ ഭൂമി കൈവശംവച്ചുകൊണ്ടിരിക്കുകയാണെന്ന്. സ്പഷ്ടമായ വനംകൈയ്യേറ്റം തന്നെ, സംശയമില്ല.
ഈ നിവേദനം ബഹു. മുഖ്യമന്ത്രിയുടെ മുന്‍പില്‍ എത്തുന്നത് ഗവ. ചീഫ് വിപ്പിന്റെ ശിപാര്‍ശ കത്ത് സഹിതമാണ്. ടി കത്തില്‍ ഗവ. ചീഫ് വിപ്പ് പറയുന്നു " ചെറുനെല്ലി എസ്റേറ്റ് മേഖലയിലെ ചെറുകിട കര്‍ഷകരുടെ ഹര്‍ജി അടിയന്തിര നടപടികള്‍ക്കായി'' തന്റെ കത്തിനോടൊപ്പം സമര്‍പ്പിക്കുന്നു എന്ന്. 'ചെറുകിട തോട്ടം ഉടമകളെ' എസ്റേറ്റ് മേഖലയിലെ 'ചെറുകിട കര്‍ഷകര്‍' എന്ന് പുനര്‍നാമകരണം ചെയ്തത് ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയും അനുകമ്പയും നേടിയെടുക്കുക എന്ന സദുദ്ദേശ്യത്തിലായിരിക്കാം. പക്ഷേ ഗവ. ചീഫ് അന്ന് അറിഞ്ഞിട്ടുണ്ടാവില്ല, തന്റെ മുന്‍പില്‍ ഹാജരാക്കിയ നിവേദനത്തിലെ പ്രഥമ ഒപ്പുകാരന്‍ ചെറുനെല്ലിയില്‍ പാട്ടാവകാശം ഇല്ലാത്ത വെറും ഒരു വനം കൈയ്യേറ്റക്കാരനാണെന്ന്! സ്വന്തം നിയോജകമണ്ഡലത്തിലെ തന്നെ ഒരാള്‍ ഇത്തരം ഒരു വഞ്ചന ചെയ്ത് തന്നെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവഹേളനാപാത്രമാക്കുമെന്ന്! ബഹു. മുഖ്യമന്ത്രിക്കും വന്നുഭവിച്ചിട്ടുള്ളത് ഇതേ ദുരവസ്ഥയാണ്. ഒരു വനംകൈയ്യേറ്റക്കാരന്‍ മുന്‍നിന്ന് ശേഖരിച്ചതും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവരുടേതുള്‍പ്പടെയുള്ള ഒപ്പുകള്‍ സഹിതം ലഭിച്ചതുമായ നിവേദനത്തിന് അര്‍ഹമായ സ്ഥാനം സെക്രട്ടറിയേറ്റിലെ ചവറ്റുകൂനയില്‍ ആയിരിക്കേണ്ടതിനു പകരം സംസ്ഥാന മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിപ്പെടാനുണ്ടായ സാഹചര്യം ഇതാണ്. ഫലമോ ? ഗവ. ചീഫ് വിപ്പിന്റെ കത്ത് സഹിതം ലഭിച്ച നിവേദനത്തെ ശങ്കയില്ലാതെ സ്വീകരിച്ച ബഹു. മുഖ്യമന്ത്രി, ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ഒരു യു.ഡി.എഫ്. ഉപസമിതിയെ നിയോഗിക്കുക എന്നതും.
വനംകൈയ്യേറ്റക്കാരന് ഭരണാധികാരത്തിന്റെ ഉന്നതങ്ങളില്‍നിന്ന് ചതിവില്‍ തരപ്പെടുത്തിയെടുക്കാനായത് ഒരു പരോക്ഷ അംഗീകാരം തന്നെ. അതിന്റെ പിന്‍ബലമായിരിക്കാം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്‍പില്‍ ധാര്‍ഷ്ട്യത്തോടെ കടന്നുചെല്ലാന്‍ ടിയാന് ധൈര്യം നല്‍കിയത്. പക്ഷേ, അതിനുവേണ്ടി ബഹുമാന്യരായ ചീഫ് മിനിസ്ററേയും ചീഫ് വിപ്പിനേയും പൊതുജനസമക്ഷം അവഹേളിതരും അപമാനിതരും ആക്കിയത് അത്യന്തം അധിക്ഷേപാര്‍ഹമാണെന്ന് പറയാതെ വയ്യ. ഈ സാഹചര്യത്തില്‍ വനം കൈയ്യേറ്റത്തിനുമാത്രമല്ല സംസ്ഥാന ഭരണാധിപനെ വഞ്ചിച്ച് പരസ്യമായി അധിക്ഷേപിച്ചതിനും ടി വനം കൈയ്യേറ്റക്കാരനെതിരായി നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിയമപണ്ഡിതരുടെ അഭിപ്രായം.
good informations
DeleteThe untiring efforts of our predecessors in converting the untrodden hilly areas into cultivable fertile land should not go unrecognised. It is because of their hard toil that we able to reap the benefits from tea, coffee and rubber estates, and other cash crops like cashew, cardamom, pepper, etc. The economy of Kerala is highly dependent on the foreign exchange that we earn from exporting these products. What are we going to achieve by declaring these estates as FOREST LAND and taking away the ownership from those who are producing these valuable crops? As far as these areas remain cultivated, the greenery and ecological balance will not be disturbed. Do we intend to convert these lands into forest areas, which can once again be susceptible to looting and encroachment?
ReplyDeleteAs I see it, the whole issue arises from the lethargy of the present generation which lives on the fruits of the wealth created by our forefathers or on the money sent home by the relatives working hard abroad. We adopt a policy of demanding higher price for MY coconut and lower price for what we buy!
I appreciate the discussions and concern about the above subject. But we have to think and discuss very loudly about the waste management system in Kerala. Now Cholera started. Any time Malaria or Plague can spread out. Every where in Kerala you will see this Biological Bombs. but no actions are being taken. Please Please Please do something on this.
ReplyDeleteyes , please check our new post
Deleteവിദേശത്തു നിന്നുള്ള നിക്ഷേപം വരുന്നതു നോക്കി ഉടുത്തൊരുങ്ങി നടക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് സ്വദേശിയായ ഈ വ്യവസായിയുടെ ജല്‍പനങ്ങള്‍ക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടാവും. കിറ്റെക്സ് എന്താണെന്നു പോലും അറിയാത്ത മട്ടിലാണ് ബെന്നി ബെഹനാന്‍ പ്രതികരിക്കുന്നത്. വ്യവസായമന്ത്രിയുടെ ശ്രദ്ധയില്‍ ഈ സംഗതി പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ പത്രക്കാര്‍ക്കു വിലക്കുള്ളതുകൊണ്ട് അദ്ദേഹത്തിന് ഉത്തരം പറയാതെ രക്ഷപെടാം. ഇനിയിപ്പോ ചെയ്യാവുന്നത് കിറ്റെക്സ് എന്നത് കേരളത്തിന്‍റെ ജൈവവൈവിധ്യം തകര്‍ക്കാന്‍ വേണ്ടി അമേരിക്കന്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണെന്ന് ഹരിത എംഎല്‍എമാരെക്കൊണ്ടോ പി.സി.ജോര്‍ജിനെക്കൊണ്ടോ പറയിക്കുകയാണ്. പക്ഷേ, ഇവരുടെ വാക്കുകള്‍ക്ക് ജനം ഷിറ്റിന്‍റെ വിലപോലും നല്‍കുന്നുമില്ല.
ReplyDelete(Berlitharangal)
we must also nurture and cherish it as the most precious heritage we have. This the only way we can work towards the dream of the Founding fathers of our Nation.
ReplyDeleteഭൂമാഫിയ ഉണ്ടാകുന്നത് 2008ലെ ഭൂ നിയമം കാരണമാണ്. നിയമം മാറിയാല്‍ അത് ഭൂമാഫിയയെ സഹായിക്കുകയല്ല നേരെ മറിച്ച് ഇല്ലാതാക്കും.
ReplyDeleteപണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവര്‍ (ഭൂമാഫിയ) ഇത് രണ്ടുമില്ലാത്ത, പഞ്ഞം കിടന്നു ചാകാറായ, ചെറിയ കര്‍ഷകരുടെ കയ്യില്‍ നിന്നും, 2008ലെ കാടന്‍ നിയമം മൂലം, തരിശു കിടക്കുന്ന വയല്‍ നൂറിലൊന്നു വിലക്കു വാങ്ങി നികത്തി ലാഭം കൊയ്യുന്നു. കൃഷിയോഗ്യമല്ലാത്ത നിലങ്ങള്‍ മറ്റു വരുമാനമുണ്ടാകുന്ന കൃഷിക്കോ സംരംഭത്തിനോ ഉപയോഗിക്കാന്‍ സാധിക്കതക്ക രീതിയില്‍ നിയമം മാറിയാല്‍ ആ തരിശുനിലങ്ങള്‍ക്കും പരിസരത്തെ കരഭുമിയുടെ വില തന്നെ ( നികത്താന്‍ ഉള്ള പണം കിഴിച്ച് ) വസ്തുവിന്റെ ഉടമസ്ഥനു ലഭിക്കും. പിന്നെ അവിടെ ഒരു ഇടനിലക്കാരനും മാഫിയക്കും സ്ഥാനമില്ലാതാവുന്നു. എന്നിരുന്നാലും 2008ലെ നിയമം പ്രാബല്യത്തിലുള്ള ഈ സമയത്ത് കുറഞ്ഞ വിലക്കെങ്കിലും ആര്‍ക്കും വേണ്ടാത്ത (കൊതുക് വളര്‍ത്തല്‍ കേന്ദ്രമായ) തരിശു നിലം വാങ്ങാന്‍ തയാറായി വരുന്ന ഭൂമാഫിയ തെല്ലൊരാശ്വാസം നല്‍കുന്നു എന്നത് വിസ്മരിക്കാനാവാത്ത ഒരു വസ്തുത തന്നെയാണ്.
കേരളത്തിലെ നെല്ലിന്റെ ഉപഭോഗം 94% അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. (ഭക്ഷ്യസുരക്ഷ വാദം അടിസ്ഥാനരഹിതം)
വെറും ആറു ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ കേരളത്തിലെ ഉപഭോഗം എന്നതുകൊണ്ട് തന്നെ വ്യക്തമാണ് കേരളത്തില്‍ പൂര്‍ണമായും നെല്‍കൃഷി ഇല്ലാതായാല്‍ പോലും ഭക്ഷ്യ സുരക്ഷക്കു യാതൊരു കോട്ടവും തട്ടില്ല എന്ന്. മാത്രമല്ല ഭക്ഷ്യസുരക്ഷ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥമാണ്.
കേരളത്തിലെ പരമോന്നത നീതിപീഡത്തിലെത്തന്നെ ഏറ്റവും വലിയ ബെഞ്ച് ആയ, മൂന്നു സീനിയര്‍ ജഡ്ജിമാരടങ്ങുന്ന, ഡിവിഷന്‍ ബെഞ്ച് ഇതെപ്പറ്റി പറഞ്ഞതെന്തെന്നു നോക്കുക.
In JaffarKhan Vs. Kochumakar & Others (WA No.41 of 2012 against judgment in WPC 32582/2011), a Division Bench of Hon'ble High Court of Kerala held :-
"People with muscle and money power and political or official patronage have been converting paddy land in violation of the Land Utilization Order and while such conversions got regularized, the less influential nearby owners are helpless owners unable to utilize their paddy and wet lands rendered unfit for any use. In our view, wherever paddy or wet land have become unfit for cultivation viably, such land should be permitted to be converted for suitable use instead of allowing it to be retained as waste land."
In addition to other facts, this decision of the Hon'ble High Court makes it clear that "suitable for paddy cultivation" means "suitable for cultivation viably".
ഇതില്‍ പച്ചയായ യാതാര്‍ത്ഥ്യം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതേപോലെതന്നെ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടം എന്നത് കൊണ്ട് ലാഭകരമായി (viably) കൃഷി ചെയ്യാന്‍ സാധിക്കാത്ത ഇടം എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നും ബഹുമാനപ്പെട്ട നീതിപീഠം വ്യക്തമാക്കുന്നു. ഇതേ ജഡ്ജ്മെന്റില്‍ തന്നെ കാലോചിതമായ പരിവര്‍ത്തനം, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, എത്രയും വേഗം ഈ നിയമത്തില്‍ വരുത്തണമെന്ന് ഗെവെര്‍ന്മേന്റിനോടു നിര്‍ദേശിച്ചിട്ടുമുണ്ട്. ഈ ഹൈക്കോടതി ഉത്തരവു നടപ്പിലാക്കേണ്ടത് governmentന്‍റെ ഉത്തരവാദിത്വമാണ്.
സ്വകാര്യ സ്വത്തായ പാടങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി നിലനിര്‍ത്തണമെങ്കില്‍ ഗവണ്മെന്റ് പരിസരത്തെ കരഭൂമിയുടെ വില തന്ന് അക്വയര്‍ ചെയ്യട്ടെ.
നിലങ്ങള്‍ നിലനിര്‍ത്തേണ്ടിയത് പൊതു ആവശ്യമാണെങ്കില്‍ റോഡുകള്‍ക്കും മൈതാനങ്ങള്‍ക്കും മെട്രോ റെയിലിനും ടെക്നോപാര്‍ക്ക് പോലെ പബ്ലിക് ആയുള്ള മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഏറ്റെടുക്കുന്ന രീതിയില്‍ (നികത്താന്‍ വേണ്ടിയ തുക കിഴിച്ച്) പരിസരത്തെ കരഭൂമിയുടെ മാര്‍ക്കറ്റ് വാല്യൂ നല്‍കി ഏറ്റെടുക്കട്ടെ. മനുഷ്യന്‍റെ സ്വകാര്യ സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ട ഗവണമെന്റ് തന്നെ കുത്തിനു പിടിച്ചു കൃഷി ചെയ്യിച്ചു കൊലക്ക് കൊടുക്കുന്ന നിയമം നടപ്പിലാക്കുന്നത് തികച്ചും വേദനാജനകമാണ്.
വ്യവസായങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കരഭൂമികള്‍ ധാരാളമുള്ളപ്പോള്‍ എന്തിനാണ് കേരളത്തില്‍ വ്യവസായത്തിന്റെ പേരില്‍ വയല്‍ നികത്തുന്നത് ?
ReplyDelete50 സെന്‍റ് തരിശുനിലം മാത്രം സ്വന്തമായുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം അവന്‍ അവന്‍റെ വസ്തുവിലല്ലാതെ ഹരിതരാഷ്ട്രീയക്കാരുടെ പേരിലുള്ള കരഭൂമി സ്വന്തം ഭൂമി പോലെ കരുതി കയ്യേറി വ്യവസായം ആരംഭിക്കാന്‍ സാധിക്കുമോ, അവര്‍ അതിനു സമ്മതിക്കുമോ. തന്‍റെ പേരില്‍ തരിശുനിലമുണ്ട് എന്നതുകൊണ്ട് ഒരു സംരംഭകനു, കേരളത്തില്‍ ഒരുപാടു കരഭൂമി ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് കണ്ട്, വല്ലവന്റെയും പുരയിടം കയ്യേറാന്‍ സാധിക്കാത്തിടത്തോളം കാലം ഈ വാദത്തിനു എന്തു പ്രസക്തിയാണുള്ളത്.
ഈ നിയമം മാറേണ്ടിയത് പ്രധാനമായും വന്‍കിട കമ്പനികള്‍ക്കായല്ല , ചെറുകിട സംരംഭകര്‍ക്കും മറ്റു വരുമാനമുള്ള കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയാണ്.
തരിശുനിലം മാത്രം സ്വന്തമായുള്ള എന്നെപ്പോലത്തെ പാവങ്ങള്‍ക്കു കപ്പയോ ചേനയോ തെങ്ങോ വാഴയോ വെച്ചു പിടിപ്പിക്കാനോ അല്ലെങ്കില്‍ മറ്റെന്തെന്ഗിലും ചെറുകിട വ്യവസായം ആരംഭിക്കാനോ ഈ നിയമം മാറിയേ പറ്റു. ഹൈക്കൊടതിയുടെ' ജഡ്ജ്മെന്റില്‍ പറഞ്ഞിരിക്കുന്ന പോലെ പണവും സ്വാധീനവും ഉള്ള വന്‍കിടക്കാര്‍ക്ക് ഈ നിയമം ഒരിക്കലും ബാധകമല്ലെന്ന് മാത്രമല്ല മറ്റൊരുപയോഗവും ഇല്ലാതെ 'വേസ്റ്റ് ലാന്‍ഡ്""' ആയി കിടക്കുന്ന ഇടങ്ങള്‍ അവര്‍ തുച്ചമായ വിലക്ക് വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഈ നിയമം മാറേണ്ടിയത് ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാരായ ചെറുകിട സംരംഭകര്‍ക്കു വേണ്ടിയാണ്.
കര്‍ഷകന്റെ കുറ്റം അവന്‍ തന്നാല്‍ കഴിവത് കൃഷി ചെയ്യാന്‍ പരിശ്രമിച്ചു എന്നതാണ്
അയലത്തെ ചാണ്ടിയും തൊമ്മനും തെങ്ങും റബ്ബറും വെച്ച് ഭാര്യക്കും പിള്ളേര്‍ക്കും അന്തസ്സായി വയറു നിറച്ച് ആഹാരം കൊടുക്കുമ്പോള്‍ താനോ തന്റെ അച്ഛനപ്പൂപ്പന്മാരൊ കൃഷിയോടുള്ള കമ്പം മൂലം (പരിസ്ഥിതിക്കാരുടെ ഭാഷയില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്കു വേണ്ടി) ആവതു പരീക്ഷിച്ചു പല സ്വാഭാവിക കാരണങ്ങളാല്‍ അമ്പേ പരാജയപ്പെട്ട്, വീടും കുടിയും ബാങ്കില്‍ അടിയറ വെച്ചത് ജെപ്തി ചെയ്യപ്പെട്ടു , വിഷം കഴിക്കാന്‍ കാശില്ലാതെ തെണ്ടിത്തിരിയുന്നു . നെല്ലുത്പാദിപ്പിക്കാന്‍ ഇത്രയും പരിശ്രമം ചെയ്തു പരാജയപ്പെട്ട അവരെത്തന്നെ വീണ്ടും ശിക്ഷിക്കുന്നതിനു പകരം ഇതേവരെ ഇതിനു പരിശ്രമിക്കാത്ത ജനങ്ങളെയല്ലെ നിര്‍ബന്ധിതമായി കൃഷി ചെയ്യിപ്പിക്കേണ്ടത്.
ഒരു സംഘടിത ശക്തിയല്ല എന്ന ഒറ്റക്കാരണം കൊണ്ട് കണ്ണില്ചോരയില്ലാതെ ഉപദ്രവിക്കുന്ന ഈ പ്രവണത ഒട്ടും തന്നെ ആശാസ്യമല്ല.
എങ്കില്‍ കരഭൂമിയിലും കൃഷി നിര്‍ബന്ധമാക്കണം.
ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവരും സമന്മാരാണ്. അങ്ങനെയെങ്കില്‍ ഒരിക്കല്‍ കൃഷി ചെയ്യാന്‍ പരിശ്രമിച്ച നല്ലവരായ കൃഷിക്കാരുടെ മുകളില്‍ മാത്രമായി അടിച്ചേല്പ്പിക്കാതെ കരഭൂമിയുള്ളവരുടെയും 90% (അല്ലെങ്കില്‍ 50%) ഭൂമിയെങ്കിലും കൃഷിക്കായി മാറ്റിവെക്കാന്‍ നിയമം വരണം. ഒരിക്കല്‍ കരഭൂമി ആയിരുന്ന ഇടങ്ങള്‍ തന്നെയാണ് ഇന്നത്തെ കൃഷിഭൂമികളെല്ലാം എന്നോര്‍ക്കുക. അങ്ങനെ ഈ നിയമം എല്ലാവര്ക്കും ബാധകമാവുന്ന രീതിയില്‍ വന്നാല്‍ ഇന്നത്തെ ഹരിതരാഷ്ട്രീയക്കാരെ ജനങ്ങള്‍ തന്നെ പച്ചക്കു(ഹരിതാഭമായി) കൊളുത്തും. ഇന്ന് ഈ നിയമം കൊണ്ട് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത മനുഷ്യരാണ് "ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേല്" എന്നു പറഞ്ഞ് ഹരിതരാഷ്ട്രീയം കൊണ്ട് നടക്കുന്നത്.
ഈ നിയമം മാറേണ്ടിയത് വ്യവസായം വര്‍ധിപ്പിക്കാനായി മാത്രമല്ല സാമൂഹ്യനീതി നടപ്പാക്കാന്‍ കൂടിയാണ്.
മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളത്തിനാണ് ഇപ്പോള്‍ നിലവിലുള്ളപോലത്തെ നിയമം ഏറ്റവും ദ്രോഹം ചെയ്യുന്നത്.
ReplyDeleteഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നതിന്റെ ലാഭമില്ലായ്മയും കഷ്ടപ്പാടും മൂലം ആത്മഹത്യ ചെയ്യുന്നവരില്‍ വച്ച്, രണ്ടാം സ്ഥാനത്തില്‍ നിന്നും വളരെയേറെ അകലത്തിന് മുന്‍പില്‍, ഒന്നാം സ്ഥാനത്താണ് നെല്‍കൃഷി. അതുകൊണ്ടുതന്നെ മറ്റൊരു തൊഴിലും ചെയ്യുവാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത, നെല്‍കൃഷി മാത്രം അറിയുന്നവരാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും നഷ്ടമുണ്ടാക്കുന്ന, അല്ലെങ്കില്‍ വരുമാനം കുറഞ്ഞ. നെല്‍കൃഷിക്കായി തുനിഞ്ഞിറങ്ങുന്നത്. എന്നാല്‍ കേരളം ഇന്ത്യയിലെത്തന്നെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരുടെ നാടാണ്. ചെറുതും വലുതുമായ എന്ത് പ്രസ്ഥാനവും ആരംഭിക്കാന്‍ കഴിവും വിദ്യാഭ്യാസവും ആത്മവിശ്വാസവും ഉള്ളവരെ നിര്‍ബന്ധിച്ച് കൃഷിചെയ്യിപ്പിച്ചു കൊലക്ക് കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണ്. മാത്രമല്ല പാടത്തുപണിക്കായി ഒരാളെപ്പോലും കേരളത്തില്‍ കിട്ടാനില്ല, അഥവാ കിട്ടിയാല്‍ത്തന്നെ മൊത്തം നെല്ല് വിറ്റു കിട്ടുന്ന കാശും ഭാര്യയുടെ മാലയും വളയും ഉള്‍പടെ അവര്‍ക്കു കൊടുക്കേണ്ടി വരും.
എന്‍റെ സ്ഥലത്തിനു ചുറ്റും പണവും പിടിപാടും ഉള്ളവര്‍, തരിശുനിലങ്ങള്‍, പാര്‍ട്ടിക്കാര്‍ക്കു പണം കൊടുത്തു നികത്തി അനുവാദവും വാങ്ങി പല സംരംഭങ്ങള്‍ ആരംഭിക്കുന്നതു കണ്ട് കണ്ണീരൊഴുക്കാനെ എനിക്കു യോഗമുള്ളൂ. എന്‍റെ ശമ്പളത്തിനു മറ്റു ചിലവുകള്‍ കഴിച്ചു വീട്ടില്‍ കഷ്ടിച്ച് അരി മേടിക്കാന്‍ തികയില്ല എന്നതുകൊണ്ടാണ് ചെയ്തു പരിചയമുള്ള പണി കൊണ്ട് സ്വന്തമായി ഒരു സംരംഭം എന്‍റെ സ്വന്തം സ്ഥലത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാര്യക്കോ പിള്ളേര്‍ക്കോ ഒരസുഖം വന്നാല്‍ മരുന്നു വാങ്ങാന്‍ കാശുണ്ടാവില്ല എന്നതുകൊണ്ടാണ്, അല്ലാതെ പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്.
നിലമെന്നു ഡോകുമെന്റില്‍ കിടക്കുന്ന, എന്നാല്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി തരിശായി പുല്ലു കയറി കിടക്കുന്ന ഇടങ്ങള്‍ എല്ലാം ഇപ്പോഴത്തെ ഡേട്ടബാങ്കില്‍, വെറുതെ 60 വര്‍ഷം പഴയ ഡോകുമെന്റില്‍ നിലം എന്നെഴുതിയിരിക്കുന്നത് കണ്ട്, വില്ലേജ് ആഫീസര്‍ നിലമായാണ് തരം തിരിച്ചിരിക്കുന്നത്. ഞങ്ങളെപ്പോലെ ഈ നിയമം മൂലം ദുരിതം അനുഭവിക്കുന്നവര്‍ അസംഘടിതരാണ്,ഒറ്റക്കെട്ടായ ഒരു വോട്ട് ബാങ്ക് അല്ല എന്നത് കൊണ്ട് മാത്രമാണ് രാഷ്ട്രീയക്കാരാരും ഞങ്ങളുടെ കണ്ണീരിനു ഒരു വിലയും കല്പിക്കാത്തത്. എന്നിരുന്നാലും, ഒരിക്കല്‍ കരഭൂമിയായിരുന്ന സ്ഥലത്ത്, അയലത്തുള്ളവര്‍ തെങ്ങും റബ്ബറും വെച്ചപ്പോള്‍, ജീവിക്കാനായി നെല്‍കൃഷിയിറക്കിയ എന്‍റെ അപ്പൂപ്പനെ മാത്രമേ ഞാനും എന്‍റെ കുടുംബവും പഴിക്കുന്നുള്ളു.
http://www.madhyamam.com/columnist/node/16
ReplyDeleteFind Commercial Real Estate Property. get details of Farm lands and Lands property, Incredible Lands is the leading Real Estate Company in Hyderabad
ReplyDeleteFarm Land in Hyderabad
Farm Land for Sale
Lands in Hyderabad
Investment in Land